തലച്ചോറിൽ ഉണ്ടാകുന്ന രക്തപ്രവാഹം ഈ അപായ ലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കരുത്

ഞാൻ ഇന്ന് ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് ഒരു കില്ലർ ഡിസീസിനെ പറ്റി ആണ്. കില്ലർ ഡിസീസിനെ പറ്റിയുള്ള ഒരു ബോധവൽക്കരണം ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ ഉദ്ദേശിക്കുന്നത് ഇതിനെ നമ്മൾ നമ്മുടെ തലച്ചോറിൽ തന്നെ ഉള്ള ഒരു ടൈം ബോംബ് എന്ന് നമുക്ക് പറയാം ടൈം ബോംബ് എന്ന് പറയാൻ വേണ്ടിയുള്ള കാരണം നമുക്കറിയാം ടൈം ബോബ് എന്ന് പറയുന്നത് ഏത് നിമിഷം വേണമെങ്കിലും പൊട്ടാം. അതുപോലെ തന്നെയാണ് നമ്മുടെ ഈ ഒരു ഡിസീസ് എന്ന് പറയുന്നത് ഇതും നമുക്ക് ഏത് നിമിഷം വേണമെങ്കിലും പൊട്ടാം ഇത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ തലച്ചോറിൽ മാത്രമല്ല.

നമ്മുടെ ശരീരത്തിൽ എല്ലായിടത്തും കാണപ്പെടുന്ന രക്തക്കുഴലുകളിൽ ഈ ഒരു അവസ്ഥ വരാവുന്നത് ആണ്. എന്നാൽ തലച്ചോറുകളിൽ ആണ് ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നതും അതുപോലെതന്നെ ഇത് ഏറ്റവും കൂടുതൽ അപകടകരം ആകുന്നതും എന്നതാണ് ഒരു വാസ്തവം. ഇനി എന്താണ് ഇത് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ രക്തക്കുഴലുകളുടെ ഭിത്തി രക്തക്കുഴലുകളുടെ ചുവരെ എന്ന് പറയുന്നത് വളരെ രീതിയിൽ തിന്നാകുമ്പോൾ അതിൻറെ കനം കുറയുമ്പോൾ കട്ടി കുറയുമ്പോൾ അത് ഒരു ബലൂൺ പോലെ വീർത്തു വരുന്നു. ഇനി ഇത് ആരിലാണ് കൂടുതലായി കണ്ടുവരുന്നത് എന്ന് അറിയുന്നതിനും വിവരങ്ങൾ അറിയുന്നതിനും നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.