നുണക്കുഴി ഇല്ലാത്തവർക്ക് ഇങ്ങനെ ചെയ്താൽ നുണക്കുഴി വരും മുഖത്തിന്റെ ഭംഗി കൂടും.

നുണക്കുഴി. എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യമാണ് അല്ലേ നുണക്കുഴി ഉണ്ടാവുക എന്നത് നമ്മുടെ കവിളിൽ നുണക്കുഴിയെല്ലാം കാണാൻ നല്ല ഭംഗിയായി നമ്മൾ പറയാറുണ്ട് ഇംഗ്ലീഷിൽ ഇതിനെ പറയുന്നത് ഡിംപിൾ എന്നത് ആണ് നമ്മൾ ചെറുപ്പകാലം തൊട്ടേ കേട്ടിട്ടുള്ള കാര്യങ്ങളാണ് അതുപോലെതന്നെ നമ്മൾ പഠിക്കുന്ന കാലത്ത് കവിതകൾ ഒക്കെ കേട്ടിട്ടുള്ള ഒരു കാര്യമാണ് ഏകദേശം നമ്മുടെ സൗന്ദര്യത്തിന്റെ ഒരു സങ്കല്പത്തിൽ അല്ലെങ്കിൽ നുണക്കുഴി ഉണ്ടാവുക എന്നത് വളരെ സുന്ദരമായ ഒരു കാര്യമായിട്ട് ആണ് നമ്മൾ ചെറുപ്പം മുതലേ നമ്മൾ കേട്ടിട്ടുള്ളതും നമ്മൾ കരുതിയിരിക്കുന്നത്. എന്നാൽ എന്താണ് ഈ നുണക്കുഴി എന്ന് പറയുന്നത് കുഴി എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് യഥാർത്ഥത്തിൽ ശരിക്കും ഒരു കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ.

അല്ലെങ്കിൽ ഒരു കുഞ്ഞ് വളരുമ്പോൾ ആ കുട്ടിക്ക് ഉണ്ടാകുന്ന ഒരു ഡിഫക്ട് ആണ് ഈ മുഖത്ത് ഉണ്ടാകുന്ന നുണക്കുഴി എന്ന് പറയുന്നത്. അതായത് നമ്മുടെ മാംസത്തിൽ വരുന്ന നമ്മുടെ സ്കിന്നിൽ വരുന്ന ചെറിയ ഒരു ക്ലഫ്റ്റ് ആണ് നമ്മൾ ഈ പറയുന്ന ഭംഗിയുള്ള നുണക്കുഴികൾ എന്നിവ ആയി മാറുന്നത്. പക്ഷേ നിങ്ങൾക്ക് ഒരു നുണക്കുഴി വേണോ? അതായത് സാധാരണ രീതിയിലുള്ള ഒരു വ്യക്തി അവർക്ക് ഭംഗിക്ക് വേണ്ടിയിട്ട് ഒരു നുണക്കുഴി വേണം ഒരു സ്ത്രീ ആയിക്കോട്ടെ അല്ലെങ്കിൽ ഒരു പുരുഷനായിക്കോട്ടെ അവർ നുണക്കുഴിക്ക് വേണ്ടി ആഗ്രഹിക്കുന്നുണ്ട് എനിക്കൊരു നുണക്കുഴി വേണമെന്ന് ഉണ്ട് അതിന് സാധിക്കുമോ വളരെ നിസ്സാരമായ തന്നെ സാധിക്കും അത് എങ്ങനെ എന്ന് അറിയണമെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.