മഞ്ഞുകാല രോഗങ്ങളെ ചെറുക്കാൻ വെളുത്തുള്ളി വളരെ നല്ലതാണ്.

മഞ്ഞുകാലത്ത് നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് നമ്മളെ ഒരുപാട് രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ബാധിക്കാറുണ്ട് അത് ഒരുപക്ഷേ നമ്മുടെ റെസ്പിറേറ്ററി സിസ്റ്റമായി ബന്ധപ്പെട്ട രോഗങ്ങൾ ആയിരിക്കാം അതായത് നമുക്ക് ഉണ്ടാകുന്ന ജലദോഷം ചുമ്മാ തുമ്മൽ അതുപോലെതന്നെ നമ്മുടെ ഉണ്ടാകുന്ന തലവേദന ആശ്വാസം എടുക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ട് കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ ആയിരിക്കാം എന്നുണ്ടെങ്കിൽ വയറുമായി ബന്ധപ്പെട്ട രോഗങ്ങൾ ആയിരിക്കാം അതായത് നമുക്ക് അനുഭവപ്പെടുന്ന ദഹന കുറവ് വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ അതുപോലെതന്നെ നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് ധാരാളമായി നമ്മുടെ സ്കിന്നിന് ഈ ഒരു കാലത്ത് ഒരുപാട് അസുഖങ്ങൾ ബാധിക്കുന്നു എന്നത് അതായത് നമ്മുടെ സ്കിന്നിന് ഉണ്ടാകുന്ന റഫ്നസ് ഡ്രൈ ആകുന്ന അവസ്ഥ.

അതുപോലെതന്നെ പലരീതിയിലുള്ള അലർജി ചൊറിച്ചലുകൾ ഫംഗൽ ഇൻഫെക്ഷനുകൾ അങ്ങനെ ഒരുപാട് രീതിയിൽ നമ്മുടെ ലോകം എമ്പാടും മനുഷ്യന്മാരെ ഒരുപാട് രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കുന്ന ഒരു കാലമാണ് ഈ പറയുന്ന മഞ്ഞുകാലം എന്ന് പറയുന്നത്. അങ്ങനെ മനുഷ്യർക്ക് അനുഭവപ്പെടുന്ന എല്ലാ പ്രശ്നങ്ങളും മാറ്റുന്നതിനും അതുപോലെതന്നെ മഞ്ഞുകാലത്ത് ഉണ്ടാകുന്ന മറ്റു പല രീതിയിലുള്ള രോഗങ്ങളെ നമ്മുടെ അടുക്കളയിൽ തന്നെയുള്ള വെളുത്തുള്ളിക്ക് നല്ല കഴിവുണ്ട്. നമ്മൾ നമ്മുടെ ഭക്ഷണത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന വെളുത്തുള്ളിക്ക് ഞാൻ ഇപ്പോൾ മുകളിൽ പറഞ്ഞിട്ടുള്ള ഒരുപാട് രോഗങ്ങൾ അവ ബാക്ടീരിയൽ ആയിക്കോട്ടെ അത് അല്ലെങ്കിൽ ഫംഗസ് രീതിയിൽ ഉള്ളവ ആയിക്കോട്ടെ ഇവയെല്ലാം ചെറുക്കാൻ സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.