നിങ്ങൾ അറിഞ്ഞിരിക്കണം സപ്പോട്ട ചിക്കു കഴിക്കുന്നവർ

ചിക്കു എന്ന ഓമനപ്പേരിട്ട് നമ്മൾ വിളിക്കുന്ന സപ്പോട്ട പഴം കഴിക്കാത്തവർ വിരളമായിരിക്കും. നാടൻ പഴങ്ങളിൽ ഏറ്റവും മധുരമുള്ള പഴമാണ് സപ്പോട്ട പഴം. മിൽക്ക് ഷേക്ക് കളി സ്ഥിരമായി സപ്പോട്ട ഉപയോഗിക്കാറുണ്ട്. ഇതിന്റെ തൊലിയിൽ നിന്നും ലഭിക്കുന്ന കറ ചുയിംഗം ഉണ്ടാക്കാനും ഉപയോഗിക്കുന്നു.സപ്പോട്ട യിൽ മാംസ്യം അന്നജം കൊഴുപ്പ്, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ എ, പൊട്ടാസ്യം, കോപ്പർ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.

പലതരത്തിലുള്ള പോഷകങ്ങളടങ്ങിയ ഈ പഴം ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. വളരെ പെട്ടെന്ന് ആഗ്രഹിക്കുന്നതാണ് ഇതിന്റെ മധുരമുള്ള ഉൾവശം. ഇന്നത്തെ വീഡിയോ സപ്പോട്ടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ്. അതുപോലെതന്നെ സപ്പോട്ട കൃഷിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആണ്. വീഡിയോ മുഴുവനായും കാണുക. നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക.

Don’t forget to record your valuable information as comments. Sapota contains a large amount of vitamin-A. Vitamin A is very good for solving vision problems caused by ageing. So it is better to support your vision to regain good vision and maintain your vision. Sapota is a fruit that contains a high amount of glucose that gives the body energy. It is very good to eat sapota as it requires more energy for sports persons.