ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പ്രസന്റ് ചെയ്യാൻ വേണ്ടി ആഗ്രഹിക്കുന്ന വിഷയം എന്ന് പറയുന്നത് ഒരു ആസ്മ രോഗിക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യുമ്പോൾ അല്ലെങ്കിൽ എന്തൊക്കെയാണ് ഒരു വ്യക്തിയെ ആസ്മാരോഗി ആക്കുന്നത് എന്നതിനെപ്പറ്റി ആണ് ഇതിൽ ആദ്യം തന്നെ എനിക്ക് വളരെ പേഴ്സണൽ ആയിട്ട് വ്യക്തിപരമായി പറയാനുള്ള ഒരു കാര്യം എന്ന് പറയുന്നത് എൻറെ അമ്മയ്ക്ക് ഏകദേശം ഒരു 30 വയസ്സ് കഴിയുമ്പോൾ തന്നെ ചെറിയ രീതിയിലുള്ള തുമ്മലും മറ്റും വന്ന് തുടങ്ങിയിരുന്നു. ഞാനൊരു 9 അതുപോലെതന്നെ 10 ക്ലാസ്സിൽ ഒക്കെ പഠിക്കുന്ന സമയത്ത് ഒക്കെ എപ്പോഴും വളരെയധികം പ്രശ്നമായിരുന്നു അതായത് ഇപ്പോഴും തുമ്മൽ ആയിരുന്നു അപ്പോൾ അതിനു വേണ്ടിയിട്ടുള്ള മരുന്നൊക്കെ കഴിച്ച് പിന്നെ തളർന്ന് കിടന്ന് ഉറങ്ങുന്നു.
നിങ്ങൾക്കറിയാം അതിനുവേണ്ടിയുള്ള മരുന്നുകൾ അപ്പോൾ അത് കഴിക്കുമ്പോൾ താൽക്കാലികം ആയിട്ടുള്ള ഒരു സമ്മാനം കിട്ടും എന്നാൽ തളർന്ന് കിടന്ന് ഉറങ്ങുക ആയിരുന്നു കാരണം നല്ല ക്ഷീണം ആയിരിക്കും അതുപോലെതന്നെ ഇതുമായി ബന്ധപ്പെട്ട് ദഹനവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കൂടി ഉണ്ടാകാറുണ്ട് അത് അലർജിയിൽപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ ഞാൻ അതിൽ പ്രതിപാദിക്കുന്നതാണ്. അങ്ങനെ അമ്മയെ ഇവിടെ ചികിത്സിച്ചു കോട്ടയത്ത് കാണാൻ പറ്റുന്ന എല്ലാ പ്രഗൽഭരായ ഡോക്ടറെയും കണ്ടു എന്നിട്ടും ശരിയാകാതെ ആയപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അപ്പോൾ ഉണ്ടായിരുന്ന പ്രഗൽഭനായ ഒരു ഡോക്ടറെ സമീപിച്ചു. കൂടുതൽ അറിയാൻ വീഡിയോ കാണുക.