കീടബാധ ഒന്നും തന്നെ ഇല്ലാതെ പച്ചമുളക് നമുക്ക് കൃഷി ചെയ്യാം

യാതൊരുവിധ കീടബാധയും ഇല്ലാതെ നമുക്ക് ഇതുപോലെ ധാരാളം പച്ചമുളക് ലഭിക്കുക എന്ന് പറയുന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അല്ലേ അപ്പോൾ ഇതുപോലെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കീടബാധ ഒന്നുമില്ലാതെ നിങ്ങൾക്ക് ധാരാളം പച്ചമുളക് കൃഷി ചെയ്ത് വിളവെടുക്കാൻ വേണ്ടി സാധിക്കും എന്ന് ഉള്ളത് 100% ഉറപ്പുള്ള കാര്യമാണ് അതായത് നമ്മൾ പറയുന്നതുപോലെ എല്ലാം ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് 100% വിളവ് ലഭിക്കുന്നത് ആണ് അപ്പോൾ നമ്മൾ ഇനി ഒന്നിച്ച് ഉള്ള ഒരു കൃഷിരീതി ആണ് ചെയ്യാൻ വേണ്ടി പോകുന്നത്. അപ്പോൾ അടുത്ത ഒരു സംശയം വന്നിട്ടുള്ളത് നമ്മൾ ഗ്രോ ബാഗിലോ മറ്റോ മുളകോ ഒക്കെ നടുമ്പോൾ അങ്ങനെ നട്ടു കഴിഞ്ഞ ഒരു രണ്ടാഴ്ച കഴിയുമ്പോൾ നമ്മൾ അതിനെ വീണ്ടും.

മണ്ണ് കൊടുക്കേണ്ടി വരുമല്ലോ അപ്പോൾ ഇതുപോലെ മണ്ണ് ഇട്ട് കൊടുക്കുമ്പോൾ അത് വളം അടങ്ങിയ മണ്ണ് ആണോ ഇട്ടു കൊടുക്കേണ്ടത് അല്ലെങ്കിൽ വെറും മണ്ണ് ആണോ ഇട്ട് കൊടുക്കേണ്ടത് തുടങ്ങിയിട്ടുള്ള സംശയങ്ങൾ ഉണ്ട്. അപ്പോൾ അത് എങ്ങനെയാണ് ചെയ്യുക എന്നത് നിങ്ങൾക്ക് കാണിച്ചു തരണം ഇപ്പോൾ ഈ കാണുന്ന മുളക് ചെടി നമ്മൾ നട്ടിട്ട് 2 ആഴ്ച ആയിട്ട് ഉള്ളൂ അപ്പോൾ ഇതിൽ നിങ്ങൾക്ക് നോക്കുമ്പോൾ മനസ്സിലാകും അധികം മണ്ണ് ഒന്നുമില്ല രണ്ടാഴ്ച കഴിഞ്ഞ സ്ഥിതിക്ക് നമ്മൾ ഇതിനെ വീണ്ടും മണ്ണ് ഇട്ട് കൊടുക്കണം അതിന് മുൻപ് നമ്മൾ ഇതിൻറെ തല ചെറുതായി രണ്ട് ആഴ്ച കഴിയുമ്പോൾ നുള്ളണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.