
ഒരുപാട് അമ്മമാർ നമ്മുടെ ക്ലിനിക്കിൽ വന്നിട്ട് പറയുന്ന പ്രശ്നങ്ങൾ ആണ് വളരെ വലിയ ഒരു പ്രശ്നമാണ് ഡോക്ടറെ ഇവൻ ഇന്നലെ രാത്രി ശരിക്കും ഉറങ്ങിയിട്ടില്ല അതുപോലെതന്നെ രാത്രി ഇടയ്ക്കിടയ്ക്ക് ശ്വാസം കിട്ടാതെ എഴുന്നേറ്റ് ഇരിക്കുക ആണ് ഇനി നേരം വെളുത്തിട്ട് ആണ് എന്ന് ഉണ്ടെങ്കിൽ വളരെ മൂക്കടുപ്പും അതുപോലെതന്നെ ശ്വാസം കിട്ടാനുള്ള ബുദ്ധിമുട്ടും ആണ് ഇങ്ങനെയുള്ള ധാരാളം പ്രശ്നങ്ങൾ അമ്മമാർ ഒരുപാട് ക്ലിനിക്കിൽ വന്ന് പറയാറുണ്ട്. വളരെയധികം ആളുകളെ ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു അവസ്ഥ ആണ് നേരെ നമുക്ക് ഉറക്കം ലഭിക്കാത്ത ഒരു അവസ്ഥ അപ്പോൾ എന്താണ് അതിനുള്ള കാരണം എന്നും എങ്ങനെ നമുക്ക് ഈ ഒരു അവസ്ഥ പരിഹരിക്കാം എന്നും ഉള്ളതിനെ പറ്റിയാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത്.
അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത് ഒട്ടുമിക്ക കുട്ടികളിലും ഇദ്ദേഹത്തിൽ ഒരു അവസ്ഥ ഉണ്ടാകുന്നതിന് കാരണം മൂക്കിൽ വളരുന്ന ദശ ആണ് മൂക്കിലെ ദശ എന്ന് പറയുമ്പോൾ നമ്മൾ മൂക്കിലേക്ക് ഒരു ടോർച്ച് അടിച്ചു നോക്കിയാൽ അതിൽ ഒരു മുന്തിരി കുല പോലെ കാണപ്പെടുന്ന ഒരു മുന്തിരിയുടെ വലുപ്പത്തിൽ കാണപ്പെടുന്ന ഒരു തടസ്സം ആണ് ഈ മൂക്കിലെ ദശ എന്ന് പറയുന്നത്. ഇതിൽ മറ്റ് പലരീതിയിലുള്ള കണ്ടീഷനുകൾ ഉണ്ട് എന്ന് ഉണ്ടെങ്കിലും ഇതിന് എല്ലാം തന്നെ നമ്മൾ കോമൺ ആയിട്ട് പറയുന്ന ഒരു പേര് ആണ് മൂക്കിലെ ദശ എന്ന് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.