ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിനുള്ള ഒരു വലിയ രോഗകാരണമാണ് ഈ കാൻസർ എന്ന് പറയുന്നത് 2020 നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഏകദേശം 10 മില്യൺ ആളുകളാണ് ഈ ക്യാൻസർ എന്ന് പറഞ്ഞ രോഗം വന്നിട്ട് മരണം നടന്നിട്ടുള്ളത്. ചുരുക്കി നമ്മൾ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു 6 പേര് മരിക്കും നമ്മൾ എടുക്കുക ആണെങ്കിൽ ആറിൽ ഒരു ആള് മരിക്കുന്നത് ഈ ക്യാൻസർ എന്ന രോഗം വന്നിട്ട് ആയിരിക്കും ഇന്ത്യയിൽ നമ്മൾ മൊത്തത്തിൽ എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ലെൻസ് കാൻസർ ആണ് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു രോഗം എന്നാൽ നമ്മൾ കേരളത്തിൽ എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ബ്രസ്റ്റ് ക്യാൻസർ ആണ് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന രോഗം.
എന്നാൽ ഈ അടുത്ത് ആയിട്ട് നമുക്ക് വൻകുടലിൽ ക്യാൻസർ വരുന്ന ഒരു അവസ്ഥയും വളരെയധികം വർദ്ധിച്ച വരുന്നത് ആയിട്ട് കാണാം. എന്തുകൊണ്ടാണ് ക്യാൻസർ വരുന്നത് അല്ലെങ്കിൽ എന്താണ് ക്യാൻസർ വരുന്നതിന് കാരണം ക്യാൻസർ എന്ന രോഗം വരുന്നതിന് പലരീതിയിലുള്ള കാരണങ്ങൾ ഉണ്ട് എന്ന് ഉണ്ടെങ്കിലും നമ്മൾ എടുത്ത് പറയുകയാണ് എന്ന് ഉണ്ടെങ്കിൽ വ്യവസായ വൽക്കരണത്തിന് ശേഷം നമ്മുടെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾ അതുപോലെതന്നെ നമ്മുടെ ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ എല്ലാം തന്നെ ക്യാൻസർ എന്ന രോഗം ആളുകളിൽ പിടിപെടാൻ വലിയ രീതിയിലുള്ള ഒരു കോൺട്രിബ്യൂഷൻ നൽകിയിട്ടുണ്ട്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.