ചർമ്മത്തിന് പ്രായം തോന്നിക്കുന്ന ചുളിവുകളും പാടുകളും മാറ്റാൻ മൃദുലമായ ചില നാച്ചുറൽ പാക്കുകൾ.

നമ്മുടെ സ്കിന്നിൽ പ്രത്യേകിച്ച് നമ്മുടെ മുഖത്തും കൈകാലുകളിലും ഒക്കെ ഉണ്ടാകുന്ന ചുളിവുകൾ ഇന്ന് സ്ത്രീകളെയും അതുപോലെതന്നെ പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന വളരെയധികം ആയി തന്നെ ബാധിക്കുന്ന ഒരു സൗന്ദര്യം പ്രശ്നമാണ് പണ്ട് ഇത് 50 വയസ്സിന് ശേഷം ആണ് കണ്ട് വന്നിരുന്നത് എന്ന് ഉണ്ടെങ്കിൽ ഇന്ന് ഇത് ഒരു 35 വയസ്സ് ആകുന്നതോടുകൂടി തന്നെ ആളുകളിൽ ഇത്തരത്തിലുള്ള ചുളിവുകൾ ബാധിക്കുന്നുണ്ട്. ഈയൊരു പ്രശ്നം കാണുമ്പോൾ ഇവർ എന്ത് ചെയ്യുന്നു വേഗം ഓടിപ്പോയി തന്നെ ഇവർ ഡോക്ടറെ കാണുന്നു അത് അല്ല എന്ന് ഉണ്ടെങ്കിൽ മാർക്കറ്റിൽ ഇപ്പോൾ അവൈലബിൾ ആയിട്ടുള്ള ക്രീമുകളോ മറ്റോ കാര്യങ്ങൾ എല്ലാം തന്നെ വാങ്ങി തേയ്ക്കുന്നു എന്നാൽ ഇതിന് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല.

എന്തുകൊണ്ടാണ് നമ്മുടെ സ്കിന്നിൽ ഇത്തരത്തിലുള്ള ചുളിവുകൾ ഉണ്ടാകുന്നത് എന്നും ഈ ചുളിവുകൾ നമുക്ക് എങ്ങനെ പരിഹരിക്കാം എന്നും ഈ ചുളിവുകൾ ഉള്ള ഭാഗത്ത് നമുക്ക് നാച്ചുറൽ ആയ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന പാക്കുകൾ എങ്ങനെ തയ്യാറാക്കാം എന്നതിനെ പറ്റിയും ഞാൻ ഇന്ന് വിശദീകരിക്കാം. ആദ്യം തന്നെ നമ്മുടെ സ്കിനിൽ ഇങ്ങനെ ചുളിവുകൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്നതിനെപ്പറ്റി വിശദീകരിക്കാം. നമ്മുടെ സ്കിൻ എന്ന് പറയുന്നത് നോർമലി മുകളിൽ ഒരു കോട്ട് ഉണ്ട് അതിന് താഴെ ഒരു പ്രോട്ടീൻ കോട്ട് ഉണ്ട് അതിനു താഴെ ഒരു കോട്ട് ഉണ്ട് ഇതാണ് നോർമലി നമ്മുടെ സ്കിൻ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.