തിമിരം ഏറ്റവും ആദ്യ ലക്ഷണം അതിന് പരിഹാരം.

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് തിമിരം എന്ന വിഷയമാണ് എന്താണ് തിമിരം നമുക്ക് അറിയാം നമ്മുടെ കണ്ണിൻറെ ഉള്ളിൽ ഒരു ലെൻസ് ഉണ്ട് അതിനു മൂടൽമൂടൽ സംഭവിക്കുന്ന അവസ്ഥയെ ആണ് നമ്മൾ തിമിരം എന്ന് പറയുന്നത് മിക്കതും പ്രായം ആയ ആളുകളാണ് തിമിരം എന്ന് പറയുന്ന ഒരു അവസ്ഥ കണ്ടുവരുന്നത് അപ്പോൾ ഈ തിമിരം എന്നുപറയുന്ന അവസ്ഥ എങ്ങനെയാണ് നമ്മുടെ കണ്ണുകളുടെ കാഴ്ചയെ ബാധിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടി ആദ്യം കണ്ണിൻറെ ഘടന എന്താണ് എന്നത് മനസ്സിലാക്കിയിരിക്കണം. കണ്ണിൻറെ മുൻഭാഗത്ത് ആയി സ്ഥിതിചെയ്യുന്നത് ആണ് കണ്ണിലെ ലെൻസ് എന്ന് പറയുന്നത് ഇത് രശ്മികളെ കടത്തിവിട്ട് കണ്ണിലെ ഞരമ്പിൽ എത്തിച്ച.

അവിടെ നിന്ന് ഒപ്റ്റിക് നർവ് വഴി തലച്ചോറിൽ എത്തിക്കുക ആണ് ചെയ്യുന്നത്. ഈ ലെൻസിൽ വെള്ളവും അതുപോലെതന്നെ പ്രോട്ടീൻസും ആണ് അടങ്ങിയിട്ടുള്ളത് ഈ പ്രോട്ടീൻസ് എല്ലാം തന്നെ ക്ലിയർ ആയിട്ട് ഇരിക്കുമ്പോൾ രശ്മികൾ യാതൊരു തടസ്സവും കൂടാതെ കറക്റ്റ് ആയി തന്നെ പോകും. കൃത്യമായി തന്നെ അവ കണ്ണിലെ ഞരമ്പുകളിൽ എത്തും എന്നാൽ പ്രായം ആകുംതോറും ഈ കണ്ണിലെ പ്രോട്ടീൻ വ്യത്യാസം വരുകയും അതുവഴി ലെൻസിന്റെ ക്ലിയർനസ് നഷ്ടപ്പെടുകയും ചെയ്യും. അങ്ങനെയാണ് ഈ രശ്മികൾ കറക്റ്റ് ആയിട്ട് ഞാൻ മുകളിൽ എത്താതെ ഇരിക്കുകയും കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടാവുകയും ചെയ്യുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.