ഈ പക്ഷികളിൽ ഒന്നിനെ നിങ്ങൾ മനസ്സിൽ തിരഞ്ഞെടുക്കു, നിങ്ങളെക്കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങൾ പറയാം.

ഇന്ന് വളരെ വ്യത്യസ്തമായിട്ട് ഉള്ള ഒരു പേഴ്സണാലിറ്റി ടെസ്റ്റ് ആയിട്ട് ആണ് ഞാൻ വന്നിട്ടുള്ളത് എൻറെ കയ്യിൽ ഇന്ന് ഉള്ളത് 4 വ്യത്യസ്ത ഇനം പക്ഷികളാണ് വ്യത്യസ്ത ഇനം അല്ല വ്യത്യസ്ത നിറത്തിലുള്ള പക്ഷികളാണ്. അതായത് ഒന്ന് പച്ച മറ്റേത് മഞ്ഞ ഒന്ന് നീല മറ്റൊന്ന് ചുവപ്പ് അങ്ങനെ നാല് വ്യത്യസ്ത നിറത്തിലുള്ള പക്ഷികൾ ആണ് ഇന്ന് ഉള്ളത്. നിങ്ങൾ ഈ ഒരു ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കുക അതിന് ശേഷം നിങ്ങൾക്ക് കണ്ണുകൾ അടച്ചതിനു ശേഷം നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഏതാണ് ഈ നാല് കിളികളിൽ വെച്ച് നിങ്ങളുടെ മനസ്സിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്നത് എന്ന് ആത്മാർത്ഥമായി നിങ്ങൾ നിങ്ങൾക്ക് ഈ നാല് കിളികളിൽ വെച്ചിട്ട് .

ഒരു കിളിയെ മനസ്സിൽ നിങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ മനസ്സ് പറയുന്ന ആ നാല് കിളികളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കിളി ഏതാണ് എന്നത് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്. തെരഞ്ഞെടുത്തതിനു ശേഷം ഞാൻ അതിനെപ്പറ്റിയാണ് സംസാരിക്കാൻ വേണ്ടി പോകുന്നത് അതായത് ഈ നാല് കിളികളെ പറ്റി ഞാൻ ഇവിടെ പറയും ഇതിൽ നിങ്ങൾ തെരഞ്ഞെടുത്ത കിളി ഏതാണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ സ്വഭാവ സവിശേഷതകളെ പറ്റിയാണ് ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്നത്. ആ സ്വഭാവ സവിശേഷതകൾ നിങ്ങളുടെ ജീവിതം ആയിട്ട് അതായത് നിങ്ങളുടെ ഇതുവരെയുള്ള ജീവിതം അല്ലെങ്കിൽ നിങ്ങളുടെ ഇനി വരാൻ പോകുന്ന ജീവിതം കൂടുതൽ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.