കീടബാധ ഇല്ലാതെ മുളക് കുലകുത്തി പിടിക്കും.

നമ്മൾ ഇന്ന് വീണ്ടും പച്ചക്കറി കൃഷി ആയിട്ട് ആണ് വന്നിട്ടുള്ളത് നിങ്ങൾക്ക് എല്ലാവർക്കും അറിയാം നമ്മൾ എന്തുകൊണ്ട് ആണ് എപ്പോഴും പച്ചക്കറി കൃഷി തന്നെ വീണ്ടും വീണ്ടും ചെയ്യുന്നത് എന്ന് കാരണം നമുക്ക് ഇത് ചെയ്തിട്ട് ധാരാളം വിളവ് ലഭിക്കുന്നുണ്ട് മാത്രമല്ല നമുക്ക് ഇതിനെ ധാരാളം റിസൾട്ട് ലഭിക്കുന്നുണ്ട് എങ്കിലും പലർക്കും ഇപ്പോഴും പച്ചക്കറി കൃഷി നേരെ ചെയ്യാൻ വേണ്ടി സാധിക്കുന്നില്ല. അങ്ങനെയുള്ള ഒത്തിരി പരാതികൾ നമുക്ക് വീണ്ടും ലഭിക്കുന്നുണ്ട് അതുകൊണ്ടാണ് നമ്മൾ വീണ്ടും എങ്ങനെയാണ് ഫലപ്രദമായ രീതിയിൽ പച്ചക്കറി കൃഷി ചെയ്ത് 100 മേനി വിളവ് അതിൽ നിന്ന് ലഭിക്കുക എന്നതിനെപ്പറ്റി വീണ്ടും പറയുന്നത്.

ഇതോടൊപ്പം തന്നെ നമ്മൾ മറ്റ് ഒരു ടിപ്പു കൂടി പറയുന്നുണ്ട്. അതായത് നമുക്ക് ഒരു പച്ച മുളക് നമ്മൾ കൃഷി ചെയ്ത് അതിൽ നിന്ന് നല്ല രീതിയിൽ റിസൾട്ട് ലഭിച്ച അതിന്റെ വിളവെടുപ്പ് ഒക്കെ കഴിഞ്ഞ് ആ പച്ച മുളക് ചെടി മുരടിച്ച് ഏകദേശം നശിക്കാറായ ഒരു അവസ്ഥ ഉണ്ടല്ലോ ആ അവസ്ഥ എത്തുന്ന ചെടിക്ക് നമ്മൾ ഈ ഒരു വളം ഇട്ടു കൊടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് വീണ്ടും തിരികെ ആരോഗ്യത്തോടെ നമുക്ക് വിളവെടുപ്പ് നൽകാൻ വേണ്ടിയിട്ട് സാധിക്കുന്ന ആ ഒരു രീതിയിലേക്ക് നമുക്ക് തിരിച്ച് എത്തിക്കാൻ വേണ്ടി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.