ഈ ചെടികൾ പറമ്പിലോ വഴി വക്കിലോ കാണുന്ന സ്ഥലം ഓര്മവെക്കണം

ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികൾ ആണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കൾ എന്നാണ് അറിയപ്പെടുന്നത് എങ്കിലും ഇവയുടെ ഇലകൾ കാണ് പ്രാധാന്യം. കേരളത്തിലെ തൊടികളിൽ എങ്ങും കാണുന്ന ഈ പത്തു ചെടികൾക്കും നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെയധികം പ്രാധാന്യമുണ്ട്. അതുപോലെതന്നെ ഇവയെല്ലാം മംഗളകാരികളായ ചെടികൾ ആണെന്നാണ് വിശ്വാസം.

ഹൈന്ദവ ദേവപൂജക്കും സ്ത്രീകൾക്ക് തലയിൽ ചൂടാനും ദേശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ഇന്നത്തെ വീഡിയോ ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്ന 10 ചെടികളെ കുറിച്ചാണ്. നാം പലപ്പോഴും വഴിവക്കിലും പറമ്പിലുമെല്ലാം പലപ്പോഴും ഈ ചെടികൾ കണ്ടു പോകാറുണ്ട്. ഈ ചെടികളെക്കുറിച്ച് മനസ്സിലാക്കുകയും ഇത് നമ്മുടെ ഓർമ്മയിൽ വയ്ക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്.

Often we can use these plants for many things. So today’s video is about these plants. If you like this video, please share it and don’t forget to record your valuable information as a comment. Also record the plants you have seen in these plants as comments. Cherula is a very effective plant for eliminating toxins from the body as well as preventing kidney diseases.