ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് പേശികളിലും അതുപോലെതന്നെ സന്ധികളിലും ഉണ്ടാകുന്ന നീർക്കെട്ടുകൾ പറ്റി ആണ് ഇതിനെ പൊതുവേ എല്ലാവരും കോമൺ ആയിട്ട് വാതം എന്ന് പറയും അതുപോലെതന്നെ തേയ്മാനം എന്ന് പറയുന്നതും ഇതിൽ പെടുന്ന കാര്യമാണ്. അതും അലർജിയുമായി ഉള്ള ബന്ധത്തെ പറ്റിയാണ് നമ്മൾ ഇന്നത്തെ ഒരു വീഡിയോയിലെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് ഇന്നത്തെ കാലം നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു 40 വയസ്സ് ഒന്നും എത്തേണ്ട നമുക്ക് എല്ലാവർക്കും കോമൺ ആയിട്ട് കണ്ട് വരുന്നതാണ് ഈ പറയുന്ന വാദം സന്ധിവാതം.
അതുപോലെതന്നെ നീർക്കെട്ട് കാൽമുട്ട് കൈമുട്ട് വേദനകൾ അതുപോലെതന്നെ നമ്മൾ ടെന്നീസ് എൽബോ എന്ന് പറയും അതായത് ടെന്നീസ് എൽബോ എന്ന് പറയുന്നതിന്റെ കാരണം നമ്മുടെ കൈമുട്ടിന്റെ ആ ഒരു എൽബോയുടെ ഭാഗത്ത് ഉണ്ടാകുന്നത് ആണ് അത് പണ്ട് ഏറ്റവും കൂടുതൽ ആയിട്ട് ടെന്നീസ് കളിക്കുന്ന ആളുകൾക്ക് ആണ് ഉണ്ടാകുന്നത് അതുകൊണ്ടാണ് അതിനെ ടെന്നീസ് എൽബോ എന്ന പേര് വന്നത് ഇതെല്ലാം നമ്മൾ നേരത്തെ അലർജിയെ കുറിച്ച് പറയുമ്പോൾ അതിന്റെ നിർവചനത്തിൽ പറഞ്ഞു നീർക്കെട്ടുകൾ ആണ്. ഇൻഫ്ളമേഷൻസ് ആണ് അതായത് ഒരു കൊതുക് ഇപ്പോൾ നമ്മുടെ തൊലിക്ക് പുറത്ത് വന്ന് കടിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ഒരു ഉരച്ചിൽ വന്നാൽ, കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.