
പെട്ടെന്ന് വന്ന ഒരു മഴയിൽ നമ്മുടെ ചെടികൾക്ക് എല്ലാം തന്നെ ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായിക്കാണും അല്ലേ എങ്കിലും എല്ലാവരും സേഫ് ആണ് എന്ന് കരുതുന്നു. അപ്പോൾ പെട്ടെന്ന് ഉണ്ടായ ഈയൊരു മഴ മൂലം തന്നെ നമ്മുടെ ചെടികൾക്ക് ധാരാളം കീടബാധകളും അതുപോലെതന്നെ ഫംഗൽ ഇൻഫെക്ഷനും ഏൽക്കാനുള്ള സാധ്യത ഉണ്ട് അതുമൂലം നമ്മുടെ ചെടികൾ നശിച്ചു പോകാനുള്ള സാധ്യത ഏറെയാണ് അതായത് നമ്മുടെ ചെടികളുടെ തണ്ടുകളിൽ ഏറെക്കുറെ ഒരു ഫംഗൽ ബാധിക്കാനുള്ള സാധ്യത ഉണ്ട് അതുമൂലം നമ്മുടെ ചെടികളുടെ തണ്ടുകൾ എല്ലാം തന്നെ ഒരു തരത്തിലുള്ള പഴുപ്പ് ഉണ്ടാകും. അത് മാറാൻ വേണ്ടിയിട്ട് നമുക്ക് ഈ ചെടികൾക്ക് കുമ്മായം അല്ലെങ്കിൽ ഡോളോ മേറ്റോ അത്യാവശ്യമായി ഇട്ടു കൊടുക്കണ്ടത് ആയിട്ട് ഉണ്ട്.
ഇപ്പോൾ ഏറ്റവും ഫസ്റ്റ് തന്നെ നമ്മൾ ചെടികൾക്ക് ഇട്ടു കൊടുക്കേണ്ടത് ആയിട്ട് ഉള്ളത് കുമ്മായം അല്ലെങ്കിൽ ഡോളോ മേറ്റോ ആണ് അപ്പോൾ ഇത് എങ്ങനെയാണ് നമ്മൾ ചെടികൾക്ക് കറക്റ്റ് ആയിട്ട് കൊടുക്കേണ്ടത് എന്നത് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ കാണിക്കുന്നത് ആണ്. അപ്പോൾ ഇങ്ങനെ പെട്ടെന്ന് ഉണ്ടായ മഴ കൊണ്ട് നമ്മുടെ ചെടികൾക്ക് ഫങ്കൽ ഇൻഫെക്ഷൻ ബാധിക്കുക എന്നത് മാത്രമല്ല അതിന് പുറമേ നമ്മുടെ മേൽ മണ്ണ് ഈ മഴയിൽ ഒലിച്ചു പോയിട്ട് ഉണ്ടാകും അതുകൊണ്ടുതന്നെ മണ്ണിൻറെ പി എച്ചും ശരിയാകില്ല അതായത് മണ്ണിൻറെ അമ്ലത്വം നഷ്ടപ്പെട്ടിട്ട് ഉണ്ടാകും. കൂടുതൽ അറിയാൻ വീഡിയോ കാണുക.