കരൾ രോഗങ്ങൾ ശരീരം കാണിക്കുന്ന ആദ്യ 5 ലക്ഷണങ്ങൾ.

ലിവർ രോഗങ്ങൾ ഇന്ന് വളരെയധികം കൂടിവരുന്ന ഒരു സാഹചര്യം ആണ് ലിവർ ട്രാൻസ്പ്ലാന്റേഷന്റെ അളവും ഇന്ന് വളരെ അധികം ആയിട്ട് കൂടി വരുന്ന ഒന്നാണ്. പല ആളുകളും ലിവർ സിറോസിസ് എന്ന അസുഖം വളരെയധികം മൂർച്ഛിച്ചു വരുന്ന ഒരു അവസ്ഥയും ഇന്ന് കണ്ടു വരുന്നുണ്ട്. ഇത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ പല അസുഖങ്ങളും നേരത്തെ തിരിച്ച് അറിയാത്തത് ആണ് ഇത്തരത്തിൽ ലിവർ രോഗങ്ങളുടെ എണ്ണം രോഗികളുടെ എണ്ണം എല്ലാം ദിനംപ്രതി കൂടി വരുന്നതിന് ഉള്ള കാരണം എന്ന് പറയുന്നത്. പല രോഗികളും അവരുടെ രോഗാവസ്ഥ വളരെയധികം സങ്കീർണം ആകുന്ന അവസ്ഥയിൽ മാത്രമാണ് അവർക്ക് ബാധിച്ചിട്ടുള്ളത് ലിവർ ലോകമാണ് എന്നത് തിരിച്ചറിയാൻ സാധ്യമായിട്ടുള്ളത്.

പണ്ട് എല്ലാം നമ്മൾ ഏറ്റവും കൂടുതൽ പറയാറുള്ളത് മദ്യപാനികളിൽ ആണ് ഏറ്റവും കൂടുതൽ ആയിട്ട് ലിവർ സിറോസിസ് എന്ന രോഗം കണ്ടുവരുന്നത് എന്നത് എന്നാൽ അങ്ങനെ അല്ല എന്ന് ഉണ്ടെങ്കിലും അത് ബന്ധപ്പെട്ട പറ്റെ പല രോഗങ്ങളും അതായത് നോൺ ആൾക്കഹോളിക് ആയിട്ട് ഉള്ള മറ്റ് പല രോഗങ്ങളും ലിവർ സിറോസിസിലേക്ക് വഴിനയിക്കാറുണ്ട്. അപ്പോൾ അങ്ങനെയുള്ള പല രീതിയിലുള്ള പല വസ്തുക്കളുടെയും ഉപയോഗങ്ങൾ പല ഡ്രഗ്ഗുകളുടെ ഉപയോഗം അത് അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് എ ബി തുടങ്ങിയ പല മഞ്ഞപ്പിത്ത രോഗങ്ങളും എല്ലാം തന്നെ ലിവറിന് കമ്പ്ലൈന്റ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.