പല പേഷ്യൻസും എൻറെ അടുത്ത് വന്ന് പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ നെഞ്ചിലെ വല്ലാത്ത വേദന ആണ് നെഞ്ചിന്റെ വലതുഭാഗത്ത് ആണ് ഈ ഒരു വേദന വരുന്നത് ആ വേദന പിന്നീട് ഒരു തരിപ്പ് പോലെ തോൾ എല്ലിലോട്ട് പോകാറുണ്ട്. അത് അല്ല എന്നുണ്ടെങ്കിൽ ആ വേദന ഒരു റേഡിയേഷൻ പോലെ പാക്ക് സൈഡിലേക്ക് പോകുന്നുണ്ട് ഞാൻ ഒരു ഇസിജി ഒക്കെ എടുത്തു നോക്കി എനിക്ക് ഹാർട്ടിനെ വലിയ കമ്പ്ലൈന്റ് ഒന്നുമില്ല പിന്നെ എന്തുകൊണ്ട് ആണ് ഇത് ഇങ്ങനെ വരുന്നത്. അത് കൂടാതെ തന്നെ ചിലപ്പോൾ ശർദ്ദിക്കാൻ ഉള്ള ഒരു ടെൻഡൻസി വരുന്നുണ്ട്, ഇങ്ങനെയുള്ള പല കാര്യങ്ങളൊക്കെ അപ്പോൾ ഇത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ നോർമൽ ആയിട്ട് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുള്ളത്.
പിത്തസഞ്ചിയിൽ കല്ല് വരുമ്പോൾ ആണ്. ഇന്ന് ഞാൻ നിങ്ങളുമായി ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നതും എന്താണ് ഈ പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ല് എന്നതിനെപ്പറ്റി ആണ്. പ്രധാനമായും നമ്മൾ ഈ ഒരു അവസ്ഥ കണ്ടുപിടിക്കുന്നത് ഇതിനെ ലക്ഷണങ്ങൾ വെച്ച് തന്നെയാണ് അല്ല എന്നുണ്ടെങ്കിൽ നമ്മൾ വേറെ എന്തിനെങ്കിലും ഒരു കാര്യത്തിനുവേണ്ടി സ്കാൻ ചെയ്യുമ്പോൾ നമ്മൾ ഇത് കണ്ടുപിടിക്കാറുണ്ട് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈ പിത്തസഞ്ചിയില് ഉണ്ടാകുന്ന ഈ കല്ലിൻറെ അളവ് വളരെ ചെറുതാണ് എന്നുണ്ടെങ്കിൽ ഇതിനെ വേറെ ലക്ഷണങ്ങൾ ഒന്നും കാണിക്കുക ഇല്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക..