ഗണപതി ഭഗവാന്റെ ഈ നാമം 36 തവണ ജപിക്കുക നിങ്ങളെ തേടി അൽഭുത ഉയർച്ച എത്തും.

എല്ലാവർക്കും പുതുവത്സര ദിന ആശംസകൾ ഈ വർഷവും നിങ്ങൾക്ക് ഭഗവാൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും അതുപോലെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ ആയിട്ട് 2023 കടന്നു വന്നിരിക്കുക ആണ്. കഴിഞ്ഞ ഒരു വർഷക്കാലം നമ്മൾ ഒരുപാട് സ്നേഹിച്ചും കലഹിച്ചും നമ്മുടെ ഒരുപാട് ജീവിത അവസ്ഥകൾ പങ്കുവെച്ചും പരസ്പരം പറഞ്ഞു എല്ലാം നമ്മുടെ ജീവിതം തള്ളിനീക്കുക ആയിരുന്നു. എന്തെങ്കിലും കഷ്ടപ്പാടുകളൊക്കെ ഉണ്ടായിരുന്നു എന്ന് ഉണ്ടെങ്കിൽ അത് എല്ലാം തന്നെ ഇവിടെ അവസാനിക്കട്ടെ എന്നും നല്ല ഒരു വർഷം നിങ്ങൾക്ക് തുടങ്ങട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുക ആണ് ഈ ഒരു അവസരത്തിൽ. നമ്മുടെ ജീവിതത്തിലെ തന്നെ.

ഏറ്റവും നിർണായകമായ കാര്യങ്ങളും നടക്കാൻ വേണ്ടി പോകുന്ന ഒരു വർഷമാണ് 2023 എന്ന് പറയുന്നത്. അത്തരത്തിലുള്ള എല്ലാവിധ നിർണായക കാര്യങ്ങളിലും വിജയകോടി പാറിക്കുവാനും എല്ലാവിധ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിക്കുവാനും ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഇന്നത്തെ ഈയൊരു അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്ന വിഷയം എന്ന് പറയുന്നത് നമ്മൾ എപ്പോഴും ഇങ്ങനെ പുതിയ ഒരു വർഷത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ നമ്മൾ ദൈവത്തോട് നന്ദി പറഞ്ഞ് വേണം ആ ഒരു വർഷം ആരംഭിക്കാൻ എന്നുള്ളത് ആണ്. കാരണം എത്രയോ പേർ നമുക്ക് നഷ്ടപ്പെട്ട് പോയി കഴിഞ്ഞാൽ ഈയൊരു വർഷത്തിൽ കൂടുതൽ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.