വയറിനെ ചുറ്റിനും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ എന്ന സ്ത്രീകൾക്കും അതുപോലെതന്നെ പുരുഷന്മാരിലും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു കാര്യമാണ്. ഒരു 10 അല്ലെങ്കിൽ 40 വർഷം മുൻപ് ഉള്ള ഫോട്ടോകൾ നമ്മൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ കുടവയർ ഉള്ള ആളുകളെ കാണണമെന്ന് ഉണ്ടെങ്കിൽ ചിലപ്പോൾ ഒന്നോ അല്ലെങ്കിൽ രണ്ടോ ആളുകൾ മാത്രമാണ് ഉണ്ടായിരിക്കുക. എന്നാൽ ഇന്ന് നമുക്ക് കുടവയർ ഇല്ലാത്ത ഒരു ആളെ കണ്ടുപിടിക്കണം എന്ന് ഉണ്ടെങ്കിൽ നമ്മൾ മഷിയിട്ട് നോക്കേണ്ട ഒരു അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട് ഇന്ന് കൊച്ചു കുട്ടികളിൽ പോലും നമുക്ക് കുടവയർ ഉള്ള ഒരു അവസ്ഥ കാണാൻ വേണ്ടി സാധിക്കും. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ കുടവയർ ഉണ്ടാകുന്നത് എന്നും.
അതുപോലെതന്നെ നമ്മൾ ഇപ്പോൾ കഴിക്കുന്ന കോമൺ ആയിട്ട് ഉള്ള ഭക്ഷണസാധനങ്ങളിൽ എന്തെല്ലാം ആണ് നമുക്ക് കുടവയർ ഉണ്ടാക്കാൻ സാധ്യത ഉള്ള ഭക്ഷണങ്ങൾ എന്നും ഞാൻ ഇന്ന് വിശദീകരിക്കാം. എങ്ങനെയാണ് നമ്മുടെ വയറിന് ചുറ്റും ഇതുപോലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് എന്ന് അറിയാമോ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ നമ്മളിലേക്ക് എത്തുന്ന ഊർജ്ജം അധികം ആയാൽ അത് പിന്നെ ഒരു കാലത്തേക്ക് അതായത് ഊർജം ക്ഷാമം വരുമ്പോൾ ഉപയോഗിക്കുന്നതിന് വേണ്ടി നമ്മുടെ ശരീരം അതിനെ കൊഴുപ്പ് ആക്കി സ്റ്റോർ ചെയ്ത് വയ്ക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.