കയറും അഴയും സ്ഥലവും ഒന്നും ഒരു പ്രശ്നമല്ല മഴക്കാലത്ത് തുണി ഉണക്കാൻ.

ഈ മഴക്കാലത്ത് മഴയും കയറും ഒന്നുമില്ലാതെ തന്നെ അതുപോലെതന്നെ ഉണക്കിയെടുക്കാൻ ആവശ്യമായിട്ടുള്ള സ്ഥലസൗകര്യങ്ങൾ അധികം ഒന്നുമില്ലാതെ തന്നെ നമുക്ക് വസ്ത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ നമുക്ക് വീട്ടിൽ ഉണക്കി എടുക്കുന്നതിന് വേണ്ടിയുള്ള നല്ല അടിപൊളി ടിപ്പ് ആണ് ഇന്നത്തെ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്. ഇത് നമ്മൾ ഇവിടെ തന്നാലൂര് ചെയ്ത സക്സസ് ആയിട്ടുള്ള ഒരു കാര്യമാണ് നമ്മൾ ഇതിനുമുമ്പും ഇവിടെ ഇങ്ങനെ ഒരു കാര്യം ചെയ്തി.ട്ട് അതിന്റെ വീഡിയോ നമ്മൾ ഇട്ടിരുന്നു പക്ഷേ അന്ന് നമ്മൾ ചെയ്തത് വാഷിംഗ് മെഷീനിൽ നമ്മൾ കഴുകിയെടുത്ത തുണികൾ ഉണക്കാൻ ഇടുന്ന രീതിയിൽ ആണ്. എന്നാൽ നമ്മൾ ഇന്ന് ഇവിടെ വാഷിംഗ് മെഷീൻ ഒന്നുമല്ല.

എടുത്തിട്ടുള്ളത് തുണികളാണ് അവ വെള്ളം പിരിയാതെ തന്നെ അല്ലെങ്കിൽ വെള്ളം ഉതിർന് വീഴുന്ന രീതിയിലാണ് നമ്മൾ എടുത്തിട്ടുള്ളത്. അവ മഴയെ പേടിക്കാതെ നമുക്ക് വളരെ എളുപ്പത്തിൽ ഉണക്കി എടുക്കാൻ വേണ്ടി സാധിക്കുന്ന ഒരു മെത്തേഡ് ആണ് ഞാൻ ഇവിടെ പറയുന്നത്. അപ്പോൾ അത് നമുക്ക് എങ്ങനെ ചെയ്യാം എന്നത് നമുക്ക് നോക്കാം അതിനുവേണ്ടി നിങ്ങളുടെ വീട്ടിൽ ഇതുപോലെയുള്ള ഒരു പെയിൻറ് ബക്കറ്റ് ഉണ്ട് എന്ന് ഉണ്ടെങ്കിൽ വളരെ എളുപ്പം ആകും നമ്മുടെ വീട്ടിൽ ഇപ്പോൾ പെയിൻറ് അടി എല്ലാം കഴിഞ്ഞിട്ട് ഇങ്ങനെ ഒരു ബക്കറ്റ് ഇരിപ്പുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും കാണുക.