ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ. 2023 ഈ തുടക്കം എന്ന് പറയുന്നത് വളരെ ശ്രേഷ്ഠമാണ് എന്ന് വേണമെങ്കിൽ നമുക്ക് പറയാം. അതിന് ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ജനുവരി രണ്ടാം തീയതി തന്നെ അതായത് ഏകദേശം തുടക്കത്തിൽ തന്നെ നമുക്ക് നല്ല ഒരു ദിനം കടന്നുവരുന്നു എന്ന് ഉള്ളത് ആണ്. പറഞ്ഞുവരുന്നത് സ്വർഗ്ഗ വാതിൽ ഏകാദേശിയെ പറ്റി ആണ് ഏകാദേശികൾ ഒരുപാട് ഉണ്ട് എന്ന് ഉണ്ടെങ്കിലും എല്ലാ ഏകാദേശികളും വെച്ച് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഏറ്റവും മഹത്തരമായ ഒരു ഏകദേശിയാണ് സ്വർഗ്ഗ വാതിൽ ഏകദേശി എന്ന് പറയുന്നത് അതുപോലെതന്നെ ഏകദേശികളിൽ തന്നെ പൂർണ വൃതം അല്ലെങ്കിൽ പൂർണ്ണ ഉപവാസം അനുഷ്ഠിക്കുന്ന ഒരു ഏകാദേശി കൂടി ആണ് സ്വർഗ്ഗ വാതിൽ ഏകാദേശി എന്ന് പറയുന്നത്.
സ്വർഗ്ഗവാതിൽ ഏകദേശി എന്ന ഏകദേശി അനുഷ്ഠിക്കുന്നതിന് പിന്നിൽ ഒരു കഥ തന്നെ ഉണ്ട് ഒരിക്കൽ ദേവലോകം മുരാരി എന്ന് പറയുന്ന ഒരു അസുരനും അദ്ദേഹത്തിൻറെ പിതാവും അദ്ദേഹത്തിൻറെ ആളുകളും കൂടി ആക്രമിച്ച് കീഴ്പ്പെടുത്തുക ഉണ്ടായി. ഇത്തരത്തിൽ ആക്രമിച്ച് കീഴ്പ്പെടുത്തിയതിനു ശേഷം അവർ അവിടെ ഉണ്ടായിരുന്ന ദേവന്മാരെ മുഴുവൻ തുരത്തി ഓടിക്കുക ഉണ്ടായി. ദേവന്മാർ തങ്ങളുടെ ആശ്രയം എന്നോണം മഹാവിഷ്ണു ഭഗവാനെ അഭയം പ്രാപിച്ചു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.