നമ്മുടെ വീടുകളിലെ എല്ലാം തന്നെ വാഷ് ബേസ് നല്ല വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അല്ലേ കാരണം നമ്മുടെ വീട്ടിലെ മുതിർന്നവർ ആണ് എന്ന് ഉണ്ടെങ്കിലും അതുപോലെ കുട്ടികളാണ് എന്നുണ്ടെങ്കിൽ ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് വാഷ് ബേസിൻ എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഇതിൽ ധാരാളം രോഗാണുക്കളും ഉണ്ടായിരിക്കും അതുകൊണ്ട് നമ്മൾ എപ്പോഴും ഈ വാഷ്ബേസിന് നല്ല വൃത്തിയായി തന്നെ സൂക്ഷിക്കണം. അപ്പോൾ ഇത് നല്ല വൃത്തിയാക്കാനും ഇതിലെ ബാക്ടീരിയകൾ പോകാനും എല്ലാം ചെറുനാരങ്ങ ഉപയോഗിക്കുന്നത്.
വളരെ നല്ലതാണ് കാരണം ചെറുനാരങ്ങാ ബാക്ടീരിയകളെ എല്ലാം നശിപ്പിക്കുന്നു അതുപോലെതന്നെ അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുപാട് അഴുക്കുകളും അതുപോലെതന്നെ ഒരുപാട് കറകളും എല്ലാം പോകുന്നതിന് നമ്മൾ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് വളരെ നല്ലതാണ് കാരണം ബേക്കിംഗ് സോഡ ഇതുപോലെയുള്ള കറകൾ എല്ലാം കളയുന്നതിന് വളരെ ഉപകാരപ്രദമായിട്ടുള്ള ഒന്നാണ്. അപ്പോൾ നമ്മുടെ അപ്പക്കാരവും അതുപോലെതന്നെ നമ്മുടെ ചെറുനാരങ്ങ നീരും ഉപയോഗിച്ച് കൊണ്ടുള്ള കോമ്പിനേഷൻ വളരെ നല്ലത് ആണ് അപ്പോൾ നമുക്ക് എങ്ങനെയാണ് ഇവ ഉപയോഗിച്ചുകൊണ്ട് നമ്മുടെ വാഷ് ബേസിൻ വൃത്തിയാക്കുക എന്നത് നോക്കാം. അതിനുവേണ്ടി നമുക്ക് ആവശ്യത്തിന് അപ്പക്കാരം അഥവാ ബേക്കിംഗ് സോഡ എടുക്കാം ഞാനിവിടെ അത്യാവശ്യമെടുത്തിട്ടുണ്ട് കാരണം എനിക്ക് ഇവിടെ 5 വാഷ് ബേസിൻ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.