എല്ലാവരിലേക്കും ഷെയർ ചെയ്യേണ്ട ജീവൻറെ നിലനിൽപ്പിന് വിലയുള്ള അറിവ് ഡോക്ടർ പങ്കുവയ്ക്കുന്നു. ഇനിയും കോവിഡ് പേടിക്കേണ്ടതുണ്ടോ?

എന്തുകൊണ്ടാണ് ഷുഗർ പ്രഷർ വൃക്ക രോഗങ്ങൾ തുടങ്ങി ജീവിതശൈലി രോഗങ്ങൾ ഉള്ള ആളുകളിൽ കോവിഡ് പോലെയുള്ള അണുബാധങ്ങൾ വളരെ പെട്ടെന്ന് ബാധിക്കുകയും അത് കോംപ്ലിക്കേഷൻസ് ഉണ്ടാവുകയും ചെയ്യുന്നത്? ചൈന പോലുള്ള രാജ്യങ്ങളിൽ വീണ്ടും കോവിഡ് വന്ന ഒരുപാട് ആളുകൾ മരിക്കുന്ന വാർത്ത കേൾക്കുമ്പോൾ നമ്മൾ എന്തെല്ലാം മുൻകരുതലുകൾ ആണ് ഇതിന് വേണ്ടി സ്വീകരിക്കേണ്ടത് ഇനി കോവിഡ് ബാധിച്ച കഴിഞ്ഞാൽ തന്നെ അത് അപകടത്തിലേക്ക് അതായത് വലിയ ഒരു കോംപ്ലിക്കേഷൻസിലേക്ക് പോകാതെ ഇരിക്കാൻ വേണ്ടിയിട്ട് നമ്മൾ എന്തെല്ലാം മുൻകരുതലുകൾ ആണ് എടുക്കേണ്ടത്? ഒരുപാട് പേർക്ക് ഇത് മുഴുവൻ കാണാനുള്ള സമയം ഉണ്ടാകില്ല അതുകൊണ്ടുതന്നെ ചുരുക്കി.

ആദ്യം കുറച്ച് പോയിൻറ് മാത്രമായി പറയാം ഒന്നാമത്തെ കാര്യം കോവിഡ് എന്ന് എല്ലാ ഏത് അണുബാധ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാലും അവയെ ഇല്ലാതെ ആക്കേണ്ടത് നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റത്തിന്റെ ജോലി ആണ്. നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിന് രണ്ട് തരത്തിലുള്ള ജോലികൾ ആണ് ഉള്ളത് ഒന്ന് ഇൻഫ്ളമേഷൻ അഥവാ പ്രതിരോധവും രണ്ടാമത്തേത് ആൻറി ഇൻഫ്ളമേഷൻ അതായത് പുനർനിർമാണം അല്ലെങ്കിൽ ഹീലിംഗ്. വൈറസിനെയും അല്ലെങ്കിൽ വൈറസ് ബാധിച്ച കോശങ്ങളെയും നശിപ്പിക്കാൻ വേണ്ടി ആണ് ഇൻഫ്ളമേഷൻ അഥവാ പ്രതിരോധ മാർഗങ്ങൾ ശ്രമിക്കുന്നത്. നശിപ്പിക്കപ്പെട്ട വൈറസിനെയും അല്ലെങ്കിൽ വൈറസ് ബാധ്യത കോശങ്ങളെയും മാറ്റുക എന്നതും ഇൻഫ്ളമേഷൻ വിഭാഗത്തിന്റെ ജോലിയാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.