നമ്മൾ വെറുതെ കളയുന്ന ഈ സാധനം തോരൻ വെച്ച് കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ കരൾ ക്ലീൻ ആകും യാതൊരു കരൾ രോഗവും വരില്ല.

ഇന്ന് ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും കൂടുതലായിട്ട് ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ഇപ്പോൾ ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന രോഗങ്ങളാണ് കരളുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്ന് പറയുന്നത് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ്. അതുപോലെ നമ്മുടെ ശരീരത്തിന് ഒരുപാട് കെമിക്കൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് അതായത് ഒരു 500 അധികം കെമിക്കൽ പ്രവർത്തനങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് നമ്മുടെ ഈ കരളാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ എത്തുന്ന വിഷപദാർത്ഥങ്ങളെ പുറത്തേക്ക് തള്ളാൻ വേണ്ടിയും നമ്മുടെ പലതരം മരുന്നുകളുടെ എത്തുന്ന വിഷ പദാർത്ഥങ്ങളെ പുറത്തേക്ക് തള്ളാൻ വേണ്ടിയും.

അതുപോലെതന്നെ ഹോർമോണിൽ തന്നെ അടങ്ങിയിട്ടുള്ള പലതരം ഹോർമോണിൽ ഉള്ള ടോക്സിനുകളെ പുറത്തേക്ക് തള്ളാൻ വേണ്ടിയും എല്ലാം സഹായിക്കുന്ന ഒരു അവയവമാണ് നമ്മുടെ ലിവർ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലുള്ള മെറ്റബോളിസത്തിന് അതായത് നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും ഈ പറയുന്ന കരളിന് ഉണ്ട്. അതുപോലെതന്നെ ഫാറ്റിന്റെ ഉപാപ ജയത്തെ നിയന്ത്രിക്കാനുള്ള കഴിവ് വൈറ്റമിൻ ഡി എ മറ്റൊരു ഫോമിലേക്ക് നമുക്ക് ആവശ്യമായ ഫോമിലേക്ക് മാറ്റാനുള്ള കഴിവ് ഇതെല്ലാം തന്നെ കരളിനു ഉണ്ട്. കൂടുതൽ വിവരങ്ങൾ നിങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.