ബാക്കി വന്ന ചോറും കറിയും പാഴാക്കി കളയരുത്.

എല്ലാവർക്കും പുതുവത്സര ആശംസകൾ നമ്മുടെ വീടുകളിൽ പലപ്പോഴും ഇതുപോലെ ചോറ് ബാക്കി വരുമല്ലോ അല്ലേ അപ്പോൾ ഇന്ന് നമ്മൾ നമ്മുടെ വീട്ടിൽ ബാക്കി വന്ന ചോറ് ഒരു പാത്രത്തിൽ എടുത്ത് അത് ഒരു ബക്കറ്റിലേക്ക് ഇട്ടു എന്നിട്ട് ആ പാത്രത്തിലെ അതേ അളവിൽ തന്നെ നമ്മൾ വെള്ളം എടുത്ത് അതിലേക്ക് ഒഴിച്ചുകൊടുത്തു. അപ്പോൾ നമുക്ക് വീട്ടിൽ ബാക്കി വന്ന ചോറ് അതുപോലെതന്നെ വെള്ളവും ഇതിൽ ഒഴിച്ചിട്ടുണ്ട് ഇനി നമ്മൾ ചെയ്യുന്നത് ഇത് തുറന്നു ഈ ചോറും വെള്ളവും ഇതിലേക്ക് ഒഴിക്കുക ആണ് ചെയ്യുന്നത്. ഇതുപോലെതന്നെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറി വേസ്റ്റ് നമുക്ക് ഇതുപോലെ ചെയ്യാൻ.

നമ്മൾ പച്ചക്കറി വേസ്റ്റ് എല്ലാം തന്നെ ആദ്യം ഈ ബക്കറ്റിലേക്ക് ഇട്ടു എന്നിട്ട് ഈ പച്ചക്കറി വേസ്റ്റ് മുങ്ങാൻ പാകത്തിന് നമ്മൾ ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്തു എന്നിട്ട് അതുപോലെതന്നെ നമ്മൾ അത് തുറക്കുക എന്നിട്ട് അതിലേക്ക് ഈ പച്ചക്കറി വേസ്റ്റ് വെള്ളവും ചേർന്നത് ഒഴിച്ച് കൊടുക്കുക. പിന്നീട് നമുക്ക് ഇതിൻറെ സ്ലറി കിട്ടാൻ വേണ്ടിയിട്ട് ഇത് തുറക്കുക കേട്ടോ ഇത് തുറന്നു കഴിഞ്ഞാൽ നമുക്ക് ഇതിൻറെ സ്ലറി കിട്ടും. ഇപ്പോൾ നമ്മൾ അതിൽ വേസ്റ്റ് ഇട്ടല്ലോ അല്ലേ നമ്മൾ പച്ചക്കറി വേസ്റ്റും എല്ലാം അതിൽ ഇട്ടു അതിനുശേഷം നമുക്ക് അതിൻറെ സ്ലറി കിട്ടാൻ വേണ്ടിയിട്ട് ഇത് ഒന്ന് തുറന്നു കഴിഞ്ഞാൽ നമുക്ക് അത് ലഭിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.