പലരും നേരിടുന്ന ഒരു പ്രശ്നമാണ് എത്രയൊക്കെ സംബന്ധിച്ചാലും എത്രയൊക്കെ പൈസ ഉണ്ടാക്കിയാലും എത്രയൊക്കെ ധനം ഉണ്ടാക്കിയാലും അത് ഒന്നും തന്നെ ഇതിൽ നിൽക്കുന്നില്ല അതായത് നമ്മൾക്ക് ഉണ്ടാകുന്ന അല്ലെങ്കിൽ നമ്മൾ സമ്പാദിക്കുന്ന പണത്തിനേക്കാൾ മീതെ ആയിട്ട് വരവിനേക്കാൾ കൂടുതൽ ആയിട്ട് ചിലവ് ഉണ്ടാകുന്നു എത്രയൊക്കെ പണം ഉണ്ടാക്കിയാലും ആ പണം എല്ലാം തന്നെ വെള്ളം പോലെ നമ്മുടെ കയ്യിൽ നിന്ന് ഒഴുകിപ്പോകുന്ന അവസ്ഥ ഒരുപാട് പേർക്ക് ഉണ്ട്. 100 രൂപ കിട്ടിയാലും ഇനി അതിൻറെ സ്ഥാനത്ത് ആയിരം രൂപ കിട്ടിയാലും അത് അനുസരിച്ചിട്ട് ചിലവുകൾ വരും അങ്ങനെ സാമ്പത്തികമായിട്ട് ഒരുപാട് ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ട് ഒട്ടും സമ്പാദിക്കാൻ വേണ്ടി സാധിക്കുന്നില്ല അതായത് നമുക്ക് കിട്ടിയ പൈസ നമുക്ക് ശേഖരിക്കാൻ വേണ്ടി സാധിക്കുന്നില്ല.
എല്ലാം ചെലവ് ആയി പോവുകയും പോരാത്തതിന് കടം ഇട്ട് ഒഴിയുന്നുമില്ല ഇങ്ങനെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരുപാട് പേര് എനിക്ക് ഒരുപാട് മെസ്സേജ് അയച്ചിരുന്നു. ഇങ്ങനെ നമ്മളെ ബാധിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും സാമ്പത്തിക സ്ഥിതി ഉറക്കങ്ങളും അതുപോലെതന്നെ വരവിനെ ബാധിക്കുന്ന കാര്യങ്ങളും എല്ലാം തന്നെ മാറാൻ വേണ്ടി നമുക്ക് ചെയ്യാവുന്ന ഒരു കാര്യം ആയിട്ട് ആണ് ഒരു ചെറിയ ടിപ്പ് ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് ഇത് നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്ന ഒരു മന്ത്രമാണ് ഈ മന്ത്രം ചെയ്യാൻ വേണ്ടിയിട്ട് നിങ്ങൾ ശനി ഞായർ അല്ലെങ്കിൽ വെള്ളി ഇതിലേതെങ്കിലും ഒരു ദിവസം തിരഞ്ഞെടുക്കുന്നത് ആയിരിക്കും കൂടുതൽ ഉത്തമം. കൂടുതൽ അറിയാൻ വീഡിയോ കാണുക.