
നമ്മുടെ ബാത്റൂമിൽ ഉള്ള ഒരു കറ നമുക്ക് എങ്ങനെ കളയാം എന്നതിന് വേണ്ടിയിട്ടുള്ള ഒരു ചെറിയ ടിപ്പ് ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് ആണ് ഏത് കറിയും നമുക്ക് ഇത് ഉപയോഗിച്ച് മാറ്റാൻ വേണ്ടി സാധിക്കും അപ്പോൾ നമ്മുടെ ബാത്റൂമിൽ കറ പിടിച്ചപ്പോൾ നമ്മൾ ചെയ്ത പരീക്ഷിച്ചു സക്സസ് ആയിട്ടുള്ള ഒരു കാര്യമാണ് ഇത് അത് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നു എന്നതേയുള്ളൂ നമ്മൾ ഇപ്പോൾ തൃശ്ശൂർ ആണ് എന്ന് നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ ഇവിടുത്തെ ബാത്റൂം എല്ലാം നന്നായി പിടിച്ചു കിടക്കുകയായിരുന്നു കാരണം എന്താണ്.
എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഇവിടെയുള്ള വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു അപ്പോൾ ഒരു ബാത്റൂമിന്റെ ടൈല് നന്നായി കറ പിടിച്ചപ്പോൾ നമ്മൾ അത് പൊളിച്ച് കളയുക ആണ് ചെയ്തത് എന്നാൽ ഈ ടൈൽ നമുക്ക് പൊളിച്ച് കളയാൻ വേണ്ടി തോന്നിയില്ല കാരണം അത്രയും നല്ല ടൈലാണ് അത്രയും ഇഷ്ടപ്പെട്ടെങ്കിൽ ആയതുകൊണ്ട് തന്നെ അത് പൊളിച്ചു കളയാൻ വേണ്ടി താല്പര്യപ്പെട്ടില്ല അപ്പോൾ ഞാൻ എൻറെ അമ്മയെ വിളിച്ച് ചോദിച്ചപ്പോൾ അമ്മ ഇരുമ്പൻപുളി വെച്ചിട്ട് ഉള്ള ഒരു ടിപ്പ് പറഞ്ഞുതന്നു. അപ്പോൾ അത് ചെയ്തപ്പോൾ ഇതിലെ കറ എല്ലാം തന്നെ പോയി അപ്പോൾ ആ ഒരു ടിപ്പാണ് നിങ്ങൾക്ക് ഷെയർ ചെയ്യുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.