കഫക്കെട്ട് ചുമ അലർജി എന്നിവ മാറി ശ്വാസകോശം ക്ലീൻ ആകും നിങ്ങൾ ഇങ്ങനെ ചെയ്താൽ.

കഫക്കെട്ട് മലയാളത്തിൽ നമ്മൾ ഇത് ഇങ്ങനെ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ അത് എന്താണ് എന്നത് ആർക്കും തിരിച്ചു ചോദിക്കേണ്ടത് ആയിട്ട് വരികയില്ല കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് അനുഭവിക്കാത്ത ആളുകൾ ഇല്ല എന്നാൽ ഇതിൻറെ ഇംഗ്ലീഷ് എന്താണ് കഫക്കെട്ട് എന്നതിനെ അതേപോലെ ഒരു അർത്ഥം വരുന്ന ഇതിൻറെ ഇംഗ്ലീഷ് പദങ്ങൾ ഇല്ല നമ്മൾ പല ഇംഗ്ലീഷ് പദങ്ങൾ വെച്ച് അത് പറയും എന്ന് ഉണ്ടെങ്കിലും അതേ അർത്ഥം വരുന്ന ഇംഗ്ലീഷ് പദം ഇല്ല എന്നാൽ ഇത് ഇന്ന് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെ ആണ് അതായത് കഫക്കെട്ട് ചുമ ശ്വാസ തുടങ്ങിയ പ്രശ്നങ്ങളും ഒപ്പം തന്നെ വരുന്ന മറ്റ് അലർജി ആയിട്ടുള്ള പ്രശ്നങ്ങൾ അതായത് കണ്ണ് ചൊറിച്ചിലെ തുമ്മലെ തുടങ്ങിയിട്ടുള്ള പ്രശ്നങ്ങളും എല്ലാം തന്നെ ഒരുപാട് പേര് അനുഭവിക്കുന്ന ഒരു കാര്യമാണ്.

പലപ്പോഴും ഇത്തരത്തിലുള്ള അലർജികൾ തുടങ്ങിയിട്ട് പിന്നീട് അത് വിട്ടുമാറാത്ത രീതിയിലുള്ള ഒരു ശ്വാസംമുട്ട് ആയിട്ട് പലർക്കും മാറാറുണ്ട്. ഈ കഫക്കെട്ട് എങ്ങനെയൊക്കെ വരുന്നു അതിനെ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാം ആണ് വീട്ടിൽ തന്നെ നമുക്ക് എന്തൊക്കെ ചെയ്യാം ഇത് കൂടുതലായി പോയി കഴിഞ്ഞാൽ അതിനെ എന്തൊക്കെ ട്രീറ്റ്മെന്റുകളാണ് മോഡേൺ മെഡിസിനിൽ ഉള്ളത് എന്നതിനെപ്പറ്റി നമുക്ക് ഇന്നത്തെ വീഡിയോയിൽ ഡിസ്കസ് ചെയ്യാം. കൂടുതൽ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.