ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഷെയർ ചെയ്യാൻ പോകുന്നത് ഹൃദയത്തെ ബാധിക്കുന്ന രണ്ട് അസുഖങ്ങളെ പറ്റിയാണ് അതിൽ ഒന്നാമത്തേത് ആയിട്ട് ഉള്ളത് ഹൃദയത്തിലെ രക്ത ധമനികളെ ബാധിക്കുന്ന അസുഖമാണ്. ഈ രക്ത ധമനികൾ ചുരുങ്ങി പോകുമ്പോൾ ആണ് നമുക്ക് ഹാർട്ട് അറ്റാക്ക് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് അപ്പോൾ നമുക്ക് രക്ത ധമനികൾ എന്താണ് എന്നതിനെപ്പറ്റി നന്നായി പരിശോധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ഹൃദയത്തിന് പ്രധാനമായിട്ട് രണ്ട് രക്തധമനികൾ രണ്ട് ഹാർട്ട് വേസൽസ് ആണ് ഉള്ളത് നമുക്ക് നമ്മുടെ റൈറ്റ് സൈഡിലും അതുപോലെതന്നെ മറ്റൊന്ന് നമ്മുടെ ലെഫ്റ്റ് സൈഡിലും ആണ് ഉള്ളത്. ഈ രക്ത ധമനികൾക്ക് തന്നെ പല ബ്രാഞ്ചുകൾ ഉണ്ടാകും.
ഈ ബ്രാഞ്ചുകൾ പെട്ടെന്ന് അടഞ്ഞു പോവുക എന്നത് ആണ് നമുക്ക് ഹാർട്ട് അറ്റാക്ക് വരുന്നതിന് വേണ്ടിയിട്ടുള്ള കാരണം ഇനി ഒരു രോഗി ഒരു ഹാർട്ട് അറ്റാക്ക് ആയിട്ട് വരിക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ അവർക്ക് ആദ്യം തന്നെ ചെയ്യുന്ന ട്രീറ്റ്മെന്റുകൾ എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ ആദ്യം ചെയ്യുന്നത് അവർക്ക് വേദനയ്ക്ക് ഉള്ള മരുന്ന് കൊടുക്കുക എന്നത് ആണ് പിന്നെ ഈ ഹാർട്ട് അറ്റാക്ക് ആയിട്ട് വരുന്ന ആളുകളിൽ ബ്രാഞ്ചുകളുടെ അകത്ത് ചെറിയ രീതിയിലുള്ള ബ്ലഡ് കട്ട ആയിട്ട് കിടക്കുന്നുണ്ടാകും അപ്പോൾ ആ ബ്ലഡ് കട്ടപിടിച്ചു കിടക്കുന്നത് അലിയിപ്പിച്ചു കളയുക എന്നത് ആണ് ചെയ്യുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.