മൂലക്കുരു ഇനി ജീവിതത്തിൽ ഇല്ല. ഉണ്ട് എങ്കിൽ ഒരിക്കലും വരാത്ത രീതിയിൽ മാറും ഇങ്ങനെ ചെയ്താൽ.

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്ന് പറഞ്ഞത് ഒരുപാട് പേരെ ബുദ്ധിമുട്ട് ആക്കുന്ന ഒരു കാര്യം തന്നെയാണ് എങ്കിലും ഇതിൻറെ മറ്റൊരു പ്രശ്നമെന്ന് പറയുന്നത് ഇതങ്ങനെ തുറന്ന് ആരും പറയാറില്ല അതായത് നമുക്ക് വരുന്ന പൈൽസ് ഫിസ്റ്റുല ഫിഷർ തുടങ്ങിയ രോഗങ്ങൾ ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ മലദ്വാരം അതായത് നമ്മുടെ ആ ഒരു പേഴ്സണൽ ഏരിയയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള രോഗങ്ങൾ ആരും അധികം തുറന്ന് പറയാറില്ല പലരും ഇത് മൂലം തന്നെ പലരീതിയിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്ന ആളുകളുണ്ട് പല സ്ഥലത്തേക്കുള്ള യാത്രകൾ ഒഴിവാക്കുന്ന ആളുകളുണ്ട് പല രീതിയിൽ ഇതിൻറെ അനുഭവിക്കുന്ന ആളുകളുണ്ട്.

ഇതിൻറെ ഇത്തരത്തിലുള്ള ഇറിറ്റേഷൻ മൂലം തന്നെ സ്വഭാവത്തിൽ തന്നെ പല രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്ന ആളുകൾ ഉണ്ട്. ഇനി ഇതിനെ മറ്റൊരു കാര്യം പറയട്ടെ അത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയുകയില്ല അതായത് പൈൽസ് വന്ന ഒരു വ്യക്തി അദ്ദേഹം പൈൽസിനെ വേണ്ടി ഒരു സർജറി ചെയ്ത് കഴിഞ്ഞ് അത് മാറ്റി കഴിഞ്ഞാൽ അയാൾക്ക് വീണ്ടും പൈൽസ് ഉണ്ടാകും അതായത് ഈ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അയാൾക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കും. ഓയിൽ തൂക്കുന്നുണ്ട് എണ്ണ ഇടുന്നുണ്ട് സർജറി ചെയ്യുന്നുണ്ട് മോഷൻ ക്ലിയർ ആകുന്നതിനു വേണ്ടി മരുന്നുകൾ എടുക്കുന്നുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.