
ഇന്ന് ഒത്തിരി പേരുടെ റിക്വസ്റ്റ് പ്രകാരമുള്ള ഒരു വീഡിയോ ആണ് ഞാൻ ഇന്ന് ചെയ്യാൻ വേണ്ടി പോകുന്നത് അതായത് നമ്മുടെ ചക്ക എന്ന് പറയുന്നത് അത് ഏത് തരം ചക്ക ആയിക്കോട്ടെ അത് ഇനി ഇപ്പോൾ വരിക്ക ചക്ക ആയിക്കോട്ടെ അല്ലെങ്കിൽ പഴചക്ക ആയിക്കോട്ടെ അതും അല്ല എന്ന് ഉണ്ടെങ്കിൽ നല്ല തിക്ക് ഉള്ള ചുള ഉള്ള ചക്ക ആയിക്കോട്ടെ ഇങ്ങനെ ഏത് ചക്ക ആയാലും നമുക്ക് അതിനെ വറുത്ത് എടുക്കാൻ വേണ്ടി അതും നല്ല ക്രിസ്പി ആയിട്ട് ഇരിക്കുന്നതിന് വേണ്ടിയിട്ട് ഉള്ള കാര്യങ്ങളും അതുപോലെ തന്നെ അത് ഒരു രണ്ട് രണ്ടര വർഷത്തോളം നമുക്ക് അതിൻറെ പ്രശ്നം നഷ്ടപ്പെടാതെ തന്നെ എങ്ങനെ സൂക്ഷിക്കാം എന്നതിനെപ്പറ്റിയും ഒക്കെ ആണ് ഇന്നത്തെ ഈ ഒരു വീഡിയോ.
അപ്പോൾ ധാരാളം മഴ പെയ്തു നന്നായി വെള്ളം കയറിയ ചക്ക ആണ് എന്ന് ഉണ്ടെങ്കിൽ പോലും അത് നമുക്ക് നന്നായി ക്രിസ്പി ആയിട്ട് എങ്ങനെ ഒരു രണ്ട് രണ്ടര വർഷത്തോളം മെയിന്റൈൻ ചെയ്യാം എന്നതിനെപ്പറ്റി ആണ് ഞാൻ പറയുന്നത്. അപ്പോൾ അതിനു വേണ്ടിയിട്ട് നമ്മൾ നമ്മുടെ വീട്ടിൽ ഉള്ള ചക്ക ഏത് ചക്ക വേണമെങ്കിലും ആയിക്കോട്ടെ നല്ല മുഴുത്ത ചക്ക തന്നെ നമ്മൾ വെട്ടി എടുക്കുക എന്നിട്ട് അതിൻറെ പകുതി നടു വെട്ടുക എന്നിട്ട് നമ്മൾ കുറച്ചുനേരം അത് അങ്ങനെ വയ്ക്കുക അപ്പോൾ അതിലെ പശ ഒക്കെ അങ്ങ് വാർന്ന് പോയിക്കിട്ടും. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.