ഈ മധുരം അല്പം കഴിച്ചാൽ എത്ര കടുത്ത തലവേദന ആയിക്കൊള്ളട്ടെ രണ്ട് മിനിറ്റിൽ പമ്പ കടക്കും

ലോകത്ത് തലവേദന വരാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാക്കുക ഇല്ല എന്ന് വേണം പറയാം എന്നാൽ ഈ തലവേദനകളിൽ തന്നെ ഏറ്റവും ശക്തമായിട്ട് ഉണ്ടാകുന്ന തലവേദന ആണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് എന്ന് പറയുന്നത്. എന്താണ് യഥാർത്ഥത്തിൽ മൈഗ്രീൻ എന്ന് പറയുന്നത് നമ്മുടെ തലയുടെ ഒരു ഭാഗത്ത് ഉണ്ടാകുന്ന അതികഠിനവും ശക്തവും ആയിട്ട് ഉണ്ടാക്കുന്ന വേദന അത് ആണ് മൈഗ്രൈൻ എന്ന് പറയുന്നത്. നമുക്ക് ഇടയിൽ ഒത്തിരി പേർ ഈ മൈഗ്രേൻ തലവേദന അനുഭവിച്ച ബുദ്ധിമുട്ടുന്ന ആളുകൾ ആയിട്ട് ഉണ്ട്. എന്നാൽ ഇത് എല്ലാവർക്കും ഒരുപോലെയല്ല വരുന്നത്.

പല രീതിയിൽ ആണ് ഈ ഒരു വേദന അനുഭവപ്പെടുന്നതും മൈഗ്രൈൻ വരുന്നതും എന്നാൽ എല്ലാവർക്കും പൊതുവായിട്ട് കാണപ്പെടുന്ന ഒരു കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഇവർക്ക് ഈ ഒരു വേദന മൈഗ്രൈൻ വരുന്നതിന് മുൻപ് ഒരു ഓറ കാണിക്കാറുണ്ട് അതായത് ഇങ്ങനെ ഒരു കാര്യം സംഭവിക്കാൻ സാധ്യത ഉണ്ട് എന്നതിനെക്കുറിച്ച് ശരീരം മുൻകൂട്ടി തന്നെ ഒരു സിഗ്നൽ പോലെ നൽകാറുണ്ട്. അതും പലർക്കും പല രീതിയിൽ ആണ് ചിലർക്ക് കണ്ണിൽ ഒരു ചെറിയ മങ്ങൽ അല്ലെങ്കിൽ വെട്ടൽ പോലെ ഒക്കെ തോന്നാറുണ്ട് ചിലർക്ക് കണ്ണിനു മുമ്പിൽ പല നിറങ്ങൾ മിന്നി മാഞ്ഞ് പോകുന്നത് ആയിട്ട് തോന്നാറുണ്ട് ചിലർക്ക് ആണെങ്കിൽ അവരെ കേൾവി ശക്തി കുറഞ്ഞ വരുന്നത് ആയിട്ട് തോന്നും. ചിലർക്ക് അതിനുമുമ്പായിട്ട് നല്ല രീതിയിൽ വോമിറ്റിംഗ് ടെൻഡൻസി വരും. കൂടുതൽ അറിയാൻ വീഡിയോ കാണുക.