ഇതിൽ ഏതാണ് നിങ്ങളുടെ പാദഘടന എന്ന് തെരഞ്ഞെടുക്കുക നിങ്ങളെപ്പറ്റി ഒരു രഹസ്യം പറയാം, കേൾക്കൂ.

നമ്മളുടെ ലക്ഷണശാസ്ത്രങ്ങളിൽ എല്ലാം തന്നെ സാമൂതിരിക ലക്ഷണശാസ്ത്രങ്ങൾ തുടങ്ങിയ നമ്മുടെ ഭാരതത്തിലുള്ള അങ്ങോളം ഇങ്ങോളം ഉള്ള ഏത് രീതിയിലുള്ള ലക്ഷണശാസ്ത്രം ആണ് എന്നുണ്ടെങ്കിൽ നമ്മൾ അത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് നമ്മുടെ വിരലുകളുടെ ഘടന എന്ന് പറയുന്നത് നമ്മുടെ പാദങ്ങളിലെ വിരലുകളുടെ ഘടന അത് നമ്മളിൽ ഒരു വ്യക്തിയുടെ സ്വഭാവത്തെ ഒരു വ്യക്തിയുടെ ജീവിതത്തെ ആ വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളെ എങ്ങനെ തുണക്കുന്നു എന്ന് ഉള്ളത്. അതിനെ ബന്ധപ്പെടുത്തി ഒരുപാട് ലക്ഷണശാസ്ത്രങ്ങളും ഉണ്ട് അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഞാൻ പറയാൻ വേണ്ടി പോകുന്നത് ഇവിടെ ഞാൻ നാല് രീതിയിൽ ഉള്ള പാദ ഘടന അതായത്.

പാദത്തിലെ വിരലുകളുടെ ഘടന ഞാനിവിടെ എടുത്തിട്ടുണ്ട് അപ്പോൾ ഇത് അനുസരിച്ച് ഇത്തരത്തിലുള്ള ഘടന ഉള്ള ആളുകളുടെ കുറിച്ച് സവിശേഷതകൾ ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ വേണ്ടി പോകുന്നത്. അപ്പോൾ നിങ്ങൾക്ക് നോക്കി കഴിഞ്ഞാൽ മനസ്സിലാക്കാൻ വേണ്ടി സാധിക്കും 4 തരത്തിലുള്ള പാദങ്ങളാണ് ഞാൻ ഇവിടെ എടുത്തിട്ട് ഉള്ളത് അപ്പോൾ അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് ഈജിപ്ഷ്യൻ ഫ്രൂട്ട് അല്ലെങ്കിൽ ഈജിപ്ഷ്യൻ എന്നൊക്കെ പറയുന്ന അത് നോക്കി കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാക്കാം ഒരു വിരലിന് ശേഷം മറ്റൊന്ന് അതായത് തള്ളവിരൽ ഏറ്റവും വലുത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.