പതിവായി രാത്രിയിൽ ഉറങ്ങാൻ താമസിച്ചാൽ എന്തെല്ലാം അപകടങ്ങൾ ഉണ്ടാകും. ഉണ്ടാകുന്ന രോഗങ്ങൾ എന്തെല്ലാം.

രാത്രി വളരെ നേരം വൈകി കിടന്ന് ഉറങ്ങുകയും രാവിലെ വളരെ വളരെ ലൈറ്റ് ആയിട്ട് എഴുന്നേൽക്കുകയും ചെയ്യുന്ന ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം ആയിട്ട് ഉണ്ട് പലർക്കും ഇപ്പോൾ കോവിഡ് കാലമായതോടെ കൂടി വർക്ക് ഫ്രം ഹോം അതായത് നമുക്ക് വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി അതുപോലെതന്നെ ഇപ്പോൾ കുട്ടികൾ ആണ് എന്ന് ഉണ്ടെങ്കിൽ കൂടി അവർക്ക് ഇപ്പോൾ രാവിലെ സ്കൂളിൽ പോകുന്ന ശീലമുണ്ട് എങ്കിലും അവർക്ക് രാത്രി അവരോട് നേരത്തെ കിടന്നു ഉറങ്ങാൻ വേണ്ടി പറഞ്ഞു കഴിഞ്ഞാൽ അവർ ഉറങ്ങുകയില്ല അവർ രാത്രി ഉറങ്ങുന്നതിന് ഒരു 12:00 മണി സമയമൊക്കെ ആവുകയും അതുപോലെ തന്നെ വളരെ നേരം വൈകി എഴുന്നേൽക്കുകയും ചെയ്യുന്ന ശീലം ഇന്ന് നമ്മുടെ ഇടയിൽ ധാരാളം കാണുന്നു.

അപ്പോൾ ഇതിനെപ്പറ്റി പറയുമ്പോൾ പലരും പറയുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ രാത്രി വളരെ ലൈറ്റ് ആയിട്ടാണ് ഉറങ്ങുന്നത് എന്ന് ഉണ്ടെങ്കിൽ അതുപോലെ തന്നെ രാവിലെ വളരെ ലേറ്റ് ആയിട്ട് ആണ് എഴുന്നേൽക്കുന്നത് അപ്പോൾ നമുക്ക് എങ്ങനെ ആണ് എന്ന് ഉണ്ടെങ്കിലും ശരിയായി ഉറക്കം ലഭിച്ചാൽ പോരെ എന്നൊക്കെ ആണ് ആളുകൾ പറയാറുള്ളത് എന്നാൽ ഇതിലെ അപകടം എന്താണ് എന്ന് ഞാൻ വിശദീകരിക്കാം. നമ്മൾ മനുഷ്യർ എന്ന് പറയുന്നത് പകൽ ഉണർന്നിരിക്കുകയും രാത്രി ഉറങ്ങുകയും ചെയ്യുന്ന ആളുകളാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായും കാണുക.