ഒരിക്കലെങ്കിലും കുളിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ ശരീരം നിറം വയ്ക്കും സ്കിൻ സോഫ്റ്റ് ആകും.

കുളി എന്ന് പറയുന്നത് ഒരു സീക്രട്ട് ആക്ടിവിറ്റി ആണ് നമ്മൾ ഏതെങ്കിലും ഒരു ഭാഗം ക്ലീൻ ചെയ്യുമ്പോൾ അതായത് നമ്മൾ വീടിൻറെ ഏതെങ്കിലും ഒരു ഭാഗം നമ്മുടെ ബാത്റൂം ആയിക്കോട്ടെ അല്ലെങ്കിൽ നമ്മുടെ അടുക്കള ആയിക്കോട്ടെ അതിന് ഒക്കെ വേണമെന്ന് ഉണ്ടെങ്കിൽ വേറെ ഒരു ആള് അത് നോക്കി പറഞ്ഞു തരാൻ അതായത് ഇത് ഇങ്ങനെ ചെയ്യണം അത് ഇങ്ങനെ ചെയ്യണം എന്നതെല്ലാം നോക്കി പറഞ്ഞു തരാൻ ആരെങ്കിലും ഒക്കെ ഉണ്ടാക്കാം എന്നാൽ നമ്മൾ കുളിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിനെ ഇങ്ങനെയൊക്കെ പറഞ്ഞു തരാൻ വേണ്ടിയിട്ട് ആരുമില്ല എന്നത് ആണ് വാസ്തവം.

അതുകൊണ്ടുതന്നെ നമുക്ക് കുളിക്കുമ്പോൾ ധാരാളം തെറ്റുകൾ നമ്മൾ വരുത്താറുണ്ട് പ്രത്യേകിച്ച് ഇതിനെപ്പറ്റി ഒരു കഥയിൽ നിന്ന് തന്നെ വേണമെങ്കിൽ പറഞ്ഞ് തുടങ്ങാം അതായത് പുരുഷന്മാർ ആണെങ്കിൽ ആണുങ്ങളാണ് എന്ന് ഉണ്ടെങ്കിൽ അവർ കുളിക്കുമ്പോൾ ആദ്യം എവിടെയാണ് സോപ്പ് തേക്കുന്നത് എന്ന് അറിയാമോ മിക്കതും അത് കൈകളിൽ ആയിരിക്കും അല്ല എന്ന് ഉണ്ടെങ്കിൽ കക്ഷത്തിൽ ആയിരിക്കും. ഇനി അത് ജിമ്മന്മാർ ആണ് എന്ന് ഉണ്ടെങ്കിലോ അവർ അവരുടെ മസിൽസിനെ കൂടുതൽ ഇംപോർട്ടൻസ് കൊടുക്കുന്നത് കൊണ്ട് തന്നെ അവർ മസിൽ ഇംപോർട്ടന്റ് ആയ ഭാഗത്ത് തന്നെ ആണ് ആദ്യം സോപ്പ് തേക്കുക എന്നത് ഒക്കെ ആണ് ഒരു തമാശ ആയിട്ട് പറയാറുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.