ചെടികൾ തഴച്ച് വളരാൻ മുട്ടത്തോടിൽ കഞ്ഞി വെള്ളം കൊണ്ട് ഉള്ള ഒരു സൂത്രം.

ഈ ഒരു കാലത്ത് നമുക്ക് എല്ലാ തരം ചെടികളും നല്ല രീതിയിൽ പൂവിടാനും വളരെ പെട്ടെന്ന് തന്നെ വളരുവാനും നിറയെ കായ്കൾ ഉണ്ടാകുവാനും നമുക്ക് കഞ്ഞിവെള്ളത്തിൽ മുട്ടത്തോട് ഉപയോഗിച്ച് കൊണ്ടുള്ള സൂത്രം ചെയ്തു എങ്ങനെ നമുക്ക് എല്ലാ ചെടികളിലും നല്ല രീതിയിൽ വിളവെടുക്കാം എന്നതിനെപ്പറ്റിയാണ് ഇന്നത്തെ ഈ ഒരു വീഡിയോ എന്ന് പറയുന്നത് അപ്പോൾ നമുക്ക് ഇത് എല്ലാത്തരം ചെടികളിലും ചെയ്യാൻ വേണ്ടി സാധിക്കും അപ്പോൾ എങ്ങനെയാണ് ഇത് എല്ലാ ചെടികളിലും ചെയ്യുക എന്നത് നമുക്ക് നോക്കാം അതും പ്രത്യേകിച്ച് നമുക്ക് ഈ ഒരു വർഷക്കാലത്ത് ഇത് എങ്ങനെ ചെയ്തെടുക്കാം എന്ന് നോക്കാം.

അപ്പോൾ ഇത് എങ്ങനെ ആണ് ചെയ്യുക എന്ന് പറയുന്നതിന് മുമ്പ് നമുക്ക് ഒരു ചെറിയ റിക്വസ്റ്റ് ഉണ്ടായത് ഒരുപാട് പേരെ നമ്മളോട് പറഞ്ഞിട്ടുണ്ട് അവരുടെ ചെടികളിൽ എല്ലാം തന്നെ അത് പൂച്ചെടികൾ അതുപോലെതന്നെ പച്ചക്കറി ചെടികളിലെ നമ്മൾ വീടിന് മുൻപിൽ വയ്ക്കുന്ന മനോഹരമായ ചെടികളിലെ ഹാങ്ങിങ് പ്ലാൻസ് ഇതിൽ എല്ലാം തന്നെ അവരുടെ ചെടികളിൽ ഒക്കെ ഇലകൾ പഴുത്ത് കൊഴിയുന്ന ഒരു അവസ്ഥ വരിക ആണ് എന്ന് ഉള്ളത് അപ്പോൾ നമുക്ക് ആദ്യം അതിനെ വേണ്ടിയുള്ള ഒരു ചെറിയ ടിപ്പു പറയാൻ അതിനു ശേഷം നമുക്ക് എങ്ങനെ ചെടികൾ വളർത്തിയെടുക്കാം എന്നതിനെ പറ്റിയുള്ള കാര്യം പറയാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.