ഒറ്റ ദിവസം കൊണ്ട് കുരടിപ്പ് മുഴുവൻ മാറി പുതിയ ഇലകളും കായകളും എല്ലാം തളിരിടാൻ ചുണ്ണാമ്പ് മാത്രം മതി.

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത് നമ്മുടെ മുളക് ചെടിക്ക് ഉണ്ടാകുന്ന കൂരടിപ്പ് അതുപോലെതന്നെ ഇല ചുരുളുന്ന അവസ്ഥ അതുപോലെ ഉണ്ടാകുന്ന കായകളും പൂക്കളും ഒന്നും പിടിക്കാതെ അവ എല്ലാം തന്നെ കൊഴിഞ്ഞുപോകുന്ന അവസ്ഥ ഇവയെല്ലാം തന്നെ മാറുന്നതിനു വേണ്ടി നമുക്ക് ചുണ്ണാമ്പ് ഉപയോഗിച്ചിട്ട് ചെയ്യാൻ വേണ്ടി സാധിക്കുന്ന ഒരു ടിപ്പ് ആണ് ഞാൻ ഈ വീഡിയോയിലൂടെ പറയുന്നത് അത് മാത്രമല്ല നമ്മൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ സംസാരിക്കുന്നത് മുളക് ചെടി കൃഷിയെപ്പറ്റിയിട്ട് നമ്മൾ A ടൂ Z കാര്യങ്ങൾ ഇതിൽ പറയുന്നുണ്ട്. മുളക് ചെടിക്ക് ഉണ്ടാകുന്ന കുരടിപ്പ് എന്ന് പറയുന്നത് അത് എപ്പോഴും ഉണ്ടാകുന്നത് ചിലപ്പോൾ കീടബാധ മൂലം മാത്രമായിരിക്കും.

ഇല്ല പകരം മൂലകങ്ങളുടെ കുറവും അതിനെ ഒരു കാരണമാകാം അപ്പോൾ അത് എങ്ങനെ തിരിച്ചറിയാം എന്നതിനെപ്പറ്റിയും നമ്മൾ സംസാരിക്കുന്നുണ്ട്. അത് കൂടാതെ തന്നെ ഒത്തിരി പേര് തക്കാളി കൃഷിയെപ്പറ്റി ധാരാളം സംശയങ്ങൾ ചോദിച്ചിരുന്നു അപ്പോൾ അതിനെപ്പറ്റിയും നമ്മൾ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കുന്നുണ്ട്. അപ്പോൾ ആദ്യം തന്നെ നമുക്ക് എങ്ങനെ ആണ് പച്ച മുളകിന്റെ കുരടിപ്പ് മാറ്റുക എന്ന് നമുക്ക് നോക്കാം അപ്പോൾ ഈ ഒരു ചുണ്ണാമ്പ് ഉപയോഗിച്ച് ആണ് നമ്മൾ കുരുടിപ്പ് മാറ്റാൻ വേണ്ടി പോകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.