നമ്മുടെ വെളിച്ചെണ്ണ ഉണ്ടല്ലോ ആ വെളിച്ചെണ്ണ നമുക്ക് വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ വേണ്ടിയിട്ട് ഉള്ള ഒരു ചെറിയ ടിപ്പ് ആണ് ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്നത് അതായത് നമ്മൾ നമ്മുടെ പറമ്പിലുള്ള തേങ്ങ ഒക്കെ ഇട്ട് നമുക്ക് ധാരാളം തേങ്ങ കിട്ടുമ്പോൾ അവയൊക്കെ പൊളിച്ച് വെട്ടി നമ്മള് ഉണക്കി അതിൽ നിന്ന് ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഉണ്ടാകും അങ്ങനെ നമ്മൾ ചെയ്യുമ്പോൾ നമുക്ക് ധാരാളം വെളിച്ചെണ്ണ കിട്ടുമല്ലോ അപ്പോൾ ആ വെളിച്ചെണ്ണയൊക്കെ ഒന്നര രണ്ട് വർഷത്തോളം നമുക്ക് കേട് ആകാതെ ഉപയോഗിക്കാനും സൂക്ഷിക്കാനും വേണ്ടിയിട്ട് അത് അല്ല എന്ന് ഉണ്ടെങ്കിൽ കൂടി നമുക്ക് നല്ല വെളിച്ചെണ്ണ ഒക്കെ നമ്മൾ ഇതുപോലെ വാങ്ങാൻ വേണ്ടി കിട്ടും.
അങ്ങനെ കിട്ടുന്ന വെളിച്ചെണ്ണ ആണ് എന്ന് ഉണ്ടെങ്കിലും അവയെല്ലാം തന്നെ കേടാകാതെ സൂക്ഷിക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് ആണ് പറയുന്നത്. നമ്മൾ നമ്മുടെ വീട്ടിൽ ചെയ്യുന്ന കാര്യം ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത് അപ്പോൾ നമ്മൾ ഇവിടെ കൊപ്ര ആട്ടി കൊണ്ടുവന്നിട്ടുണ്ട് ഒരു ഉച്ചനേരത്ത് ആണ് നമ്മൾ കൊപ്ര ആട്ടി കൊണ്ട് വന്നിട്ടുള്ളത് എന്നല്ല അങ്ങനെ ആട്ടിക്കൊണ്ടു വന്നതിന്റെ പിറ്റേദിവസം ഒരു ഉച്ച വരെ നമ്മൾ അത് വെയിലത്ത് വയ്ക്കും യാതൊരുവിധത്തിൽ മഴയോ വെള്ളമോ ഒന്നും നനയാതെ ഉച്ച വരെ നമ്മൾ അത് നന്നായി വെയിലത്ത് വയ്ക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.