ഇത് ഒരു സ്പൂൺ കഴിച്ചാൽ കരളിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് ഉരുകി പുറത്തുപോകും.

നമ്മൾ എന്ത് വീഡിയോ ഇട്ടാലും അതിന് താഴെ ഒരുപാട് കമൻറ് പറയുന്നത് കാണാം ഒരുപാട് ആളുകൾ പറയുന്നത് കേൾക്കാൻ വേണ്ടി സാധിച്ചിട്ടുണ്ട് ഡോക്ടറെ നിങ്ങൾ എപ്പോഴും മനുഷ്യന്മാരെ പേടിപ്പിക്കുക ആണല്ലോ എല്ലാ വീഡിയോകളിലും വന്നിട്ട് ഇത് കഴിക്കാൻ പാടില്ല ഇത് കഴിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ നമ്മുടെ ഡൈനിങ് ടേബിളിലെ എല്ലാ വസ്തുക്കളും നിങ്ങൾ നമുക്ക് വർജ്യം ആക്കി തരുക ആണല്ലോ എന്ന്. എന്താണ് ഞങ്ങൾക്ക് കഴിക്കാൻ വേണ്ടി പറ്റുക ഫാറ്റി ലിവർ അതായത് ലിവറിൽ കൊഴുപ്പ് അടിക്കുന്ന അസുഖം അത് ഇന്ന് ഒരുപാട് പേർ അനുഭവിക്കുന്ന ഒരു കാര്യമാണ്.

പലരും ഈ അസുഖം അറിയുന്നത് സ്കാൻ ചെയ്ത് വന്നതിനുശേഷം ആണ് നമുക്ക് ഒരു കാലുവേദന ഉണ്ട് എന്നുണ്ടെങ്കിൽ അത് നമുക്ക് തന്നെ അറിയാൻ വേണ്ടി സാധിക്കും എനിക്ക് കാല് വേദന ഉണ്ട് എന്നത്. കണ്ണിൽ ചൊറിച്ചിൽ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമുക്ക് തന്നെ മനസ്സിലാക്കാൻ വേണ്ടി സാധിക്കും കണ്ണ് ചൊറിയുന്നുണ്ട് എന്ന് ഉള്ളത്. എന്നാൽ ഫാറ്റി ലിവർ വന്നാൽ അങ്ങനെയല്ല നമുക്ക് അറിയില്ല നമ്മുടെ കരളിൽ ഫാറ്റ് വന്ന് അടിഞ്ഞു കൂടിയിട്ടുണ്ട് എന്ന് ഉള്ളത് പലപ്പോഴും നമുക്ക് ഉണ്ടാകുന്ന അസ്വസ്ഥതകളുടെ പേരിൽ അത് വയറ്റിൽ ഉണ്ടാകുന്ന ഗ്യാസ് ആണ് എന്ന് രീതിയിൽ പോയിട്ട് നമ്മൾ ഡോക്ടറെ കണ്ട് സ്കാൻ ചെയ്ത് നോക്കുമ്പോൾ ആയിരിക്കും പല നമ്മുടെ കൂട്ടുകാരും ഫാറ്റി ലിവർ എന്നുപറയുന്ന രോഗത്തെപ്പറ്റി കേൾക്കുന്നത് തന്നെ. കൂടുതൽ അറിയാൻ വീഡിയോ കാണുക.