കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയിട്ട് എനിക്ക് നേരിടേണ്ടി വന്ന കുറച്ച് ചോദ്യങ്ങൾ ആയിരുന്നു പുതുവർഷം അതായത് 2023 തുടങ്ങാൻ ആയി പോവുക ആണ് അപ്പോൾ ഈ ഒരു പുതുവർഷം വളരെ ഐശ്വര്യപ്രദവും ആരോഗ്യപ്രദവും എല്ലാം ആകാൻ വേണ്ടിയിട്ട് നമുക്ക് ഭഗവാനു എന്തെല്ലാം വഴിപാടുകളാണ് ചെയ്യാൻ വേണ്ടി സാധിക്കുക എന്നത്. എന്ത് വഴിപാട് ചെയ്തുകൊണ്ട് നമുക്ക് പൊതുവർഷത്തെ വരവേൽക്കാം. ഭഗവാൻറെ അനുഗ്രഹം ഈ ഒരു പുതുവർഷം മുഴുവൻ ഉണ്ടാകാൻ വേണ്ടിയിട്ട് ഒരുപാട് പ്രതീക്ഷയും സ്വപ്നങ്ങളും എല്ലാം കൂടി ആണ് നമ്മൾ ഈ ഒരു പുതുവർഷത്തെ വരവേൽക്കുന്നത് അപ്പോൾ എന്ത് ചെയ്താൽ നന്നാവും എന്ന് ഉള്ളത് അപ്പോൾ ആ ഒരു ചോദ്യത്തിന് ഉത്തരം ആയി ആണ് ഇന്നത്തെ.
ഈ ഒരു അധ്യായം ഇവിടെ തുടങ്ങുന്നത്. തീർച്ചയായും ഈ ഒരു അധ്യായം എന്ന് പറയുന്നത് നിങ്ങൾക്ക് ഒരുപാട് ഉപകാരപ്രദം ആയിരിക്കും ആയിരങ്ങളോ അല്ലെങ്കിൽ ഒരുപാട് പതിനായിരങ്ങളോ അത്രയും പൈസ മുടക്കി ചെയ്യാവുന്ന വഴിപാട് ഒന്നുമല്ല ഇവിടെ പറയുന്നത് നമുക്ക് നമ്മുടെ അടുത്തുള്ള ക്ഷേത്രത്തിൽ തന്നെ വളരെ സിമ്പിൾ ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന വഴിപാട് അതും വളരെ ഫലവത്തായ ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള വഴിപാട് ആണ് നമ്മൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ പറയാൻ വേണ്ടി പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.