ഒരു രൂപ പോലും ചെലവാക്കാതെ നൈട്രജനും പൊട്ടാസ്യവും ഫോസ്ഫറസും.

നമ്മുടെ വീട്ടിൽ വളരുന്ന പൂച്ചെടികൾ ആയിക്കോട്ടെ അല്ലെങ്കിൽ പച്ചക്കറി ചെടി ആയിക്കോട്ടെ, അല്ലെങ്കിൽ ഫല വൃക്ഷങ്ങൾ ആയിക്കോട്ടെ ഇവിടെ എല്ലാത്തിനെയും തന്നെ നല്ല രീതിയിലുള്ള വളർച്ചക്കും അതുപോലെതന്നെ നല്ല ബലത്തിനും വേരുകളുടെ വളർച്ചയ്ക്കും എല്ലാം തന്നെ വളരെയധികം ഉപകാരപ്രദമായവ ആണ് പൊട്ടാസ്യം ഫോസ്ഫറസ് നൈട്രജൻ എന്ന് പറയുന്നത് അല്ലേ അതായത് ഇത് പ്രാഥമിക മൂലകങ്ങളാണ് മൂലകങ്ങൾ ഉള്ളതിൽ നിന്ന് പ്രാഥമിക മൂലകങ്ങളാണ് ഏറ്റവും കൂടുതലായിട്ട് ചെടികൾക്ക് ഉപകാരപ്രദം ആയിട്ടുള്ളത് എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതുകൊണ്ട് തന്നെ നമ്മൾ ഇവയെല്ലാം വാങ്ങിക്കൊടുക്കും അതായത് നമ്മൾ നൈട്രജൻ വാങ്ങിക്കൊടുക്കും ഫോസ്ഫറസ് വാങ്ങിക്കൊടുക്കും.

പൊട്ടാസ്യം വാങ്ങിയിട്ടുകൊടുക്കും എല്ലാം നമ്മൾ ചെയ്യാറുണ്ട് എന്നാൽ ഇത് മൂന്നും ഈ പറയുന്ന നൈട്രജനും നമ്മുടെ ചാരത്തിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പൊട്ടാസ്യം അപ്പോൾ നമ്മുടെ ഈ ഒരു ചാരം ഇട്ട് കൊടുക്കുന്നത് മൂലം നമ്മുടെ ചെടികൾക്ക് നൈട്രജനും എല്ലാം ലഭിക്കുക എന്ന് പറയുന്നത് വളരെ വലിയ ഒരു കാര്യമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഇട്ടുകൊടുക്കുക എന്ന് നോക്കാം നമ്മുടെ ഈ ഒരു ചാരം അഥവാ വെണ്ണീർ ഉണ്ടല്ലോ ഇവയിൽ കൂടുതൽ അളവിൽ പൊട്ടാസ്യം ആണ് അടങ്ങിയിട്ടുള്ളത്. അവ ചെടികൾക്ക് ആരോഗ്യവും തണ്ടുകൾക്ക് കൂടുതൽ ബലവും രോഗങ്ങളെ തടുക്കാനുള്ള ശേഷിയും അതുപോലെ തന്നെ ഇവ എല്ലാം പെട്ടെന്ന് പൂത്ത് ധാരാളം കായ്കൾ ഉണ്ടാകാൻ വേണ്ടി സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.