നിങ്ങളുടെ വീടിൻറെ കന്നിമൂലയിൽ ആണോ ബെഡ്റൂം ഈ ഒരു കാര്യം ചെയ്താൽ മതി പിന്നെ ഉയർച്ച.

നമ്മുടെ കേരളത്തിൻറെ ഭൂമിശാസ്ത്രവും അതുപോലെതന്നെ നമ്മുടെ വാസ്തുശാസ്ത്രവും പ്രകാരം നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ എല്ലാവരുടെയും വീടുകളുടെ കന്നി മൂലയ്ക്ക് നമ്മൾ പ്രാധാന്യം നൽകാറുണ്ട് കന്നിമൂല എന്ന് പറയുന്നത് നമ്മുടെ വീടിൻറെ തെക്ക് പടിഞ്ഞാറ് ഉള്ള മൂല ആണ്. നമ്മുടെ വീടിന് ആകെ 8 മുലകൾ ആണ് ഉള്ളത് അഷ്ടമൂല എന്ന് പറയും മൂലകളിൽ വെച്ച് ഏറ്റവും ഊർജ്ജ പ്രവാഹം ഉള്ള മൂല ആണ് വീടിൻറെ തെക്ക് പടിഞ്ഞാറ് ഉള്ള മൂല അഥവാ കന്നിമൂല എന്ന് പറയുന്നത് ഏത് ഒരു ആളുടെയും വീടിൻറെ കന്നിമൂല ശരിയായില്ല എന്ന് ഉണ്ടെങ്കിൽ പിന്നെ ഒന്നും ശരിയാകില്ല അതായത് അയാൾ എത്ര വലിയ ജാതക ഗുണമുള്ള ആളാണ്.

എന്ന് ഉണ്ടെങ്കിൽ കൂടി അയാളുടെ വീടിൻറെ കന്നിമൂല ശരിയല്ല എന്ന് ഉണ്ടെങ്കിൽ പിന്നെ അയാളുടെ ജീവിതത്തിലെ മറ്റ് ഒന്നും തന്നെ ശരിയായി വരികയില്ല. സൗഭാഗ്യങ്ങൾ എല്ലാം തന്നെ അവരിൽനിന്ന് തട്ടി അകന്നുപോകും എന്നത് ആണ് നമ്മുടെ വാസ്തു ശാസ്ത്രപ്രകാരം വളരെ വ്യക്തമായി തന്നെ പറയുന്നത്. അതുപോലെ നമ്മുടെ ജ്യോതിഷത്തിലും ഇതിനെപ്പറ്റി നന്നായി വ്യക്തമായി തന്നെ പറയുന്നുണ്ട് അപ്പോൾ നമ്മുടെ വീടിൻറെ കന്നിമൂല എന്ന് പറയുന്നത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്ന് ആണ്. കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും മുഴുവൻ ആയി ഈ വീഡിയോ കാണുക.