ദൈവത്തോട് പ്രാർത്ഥിക്കാൻ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ. ഇരട്ടി ദോഷം.

നമ്മൾ ഏറ്റവും അധികം നിസ്സഹായരായി നിൽക്കുന്ന സമയത്ത് നമുക്ക് ദൈവത്തെ ആരും അടുത്തറിയണം എന്ന് തോന്നുന്ന സമയങ്ങളിൽ എല്ലാം തന്നെ നമ്മൾ ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് പ്രാർത്ഥിക്കുകയാണ് ദൈവത്തോട് പ്രാർത്ഥിക്കുക ഈ പ്രാർത്ഥന എന്ന് പറയുമ്പോൾ തന്നെ അതിൽ യഥാർത്ഥത്തിൽ പറയുക ആണ് എന്നുണ്ടെങ്കിൽ അത് രണ്ട് തരമുണ്ട് എന്ന് നമുക്ക് പറയാം. അതിൽ ഒന്നാമത്തെ എന്ന് പറയുന്നത് നമ്മൾ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നത് അതായത് ഞങ്ങൾ നേരത്തെ പറഞ്ഞതുപോലെ നമുക്ക് അത്രയും മോശമായ ഒരു അവസ്ഥ നമ്മൾ വളരെയധികം നിസ്സഹതയോടെ നിൽക്കുന്ന ഒരു സമയത്ത് നമുക്ക് എന്തെങ്കിലും ആവശ്യമുണ്ട് എന്ന് ഉണ്ടെങ്കിൽ ഭഗവാനോട് സഹായം ചോദിക്കുന്ന രീതിയിൽ ഉള്ള പ്രാർത്ഥന അതാണ് ഒന്നാമത്തെ രീതി എന്ന് പറയുന്നത് ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ യാതൊന്നും പ്രതീക്ഷിക്കാതെ പ്രാർത്ഥിക്കുന്നത് ആണ്.

അതായത് അതിൻറെ ഒരേ ഒരു ലക്ഷ്യം എന്നു പറയുന്ന മോക്ഷ പ്രാപ്തി മാത്രമാണ് യാതൊരു ആവശ്യങ്ങളും ഉന്നയിക്കാതെ തിരിച്ചിരുന്ന യാതൊന്നും പ്രതീക്ഷിക്കാതെ മോക്ഷ പ്രാപ്തി നമ്മുടെ ഈ ഒരു ജീവിതത്തിന് ശേഷം നമുക്ക് മോക്ഷ പ്രാപ്തി ലഭിക്കുക എന്ന ഒരു ഉദ്ദേശത്തോടെ മാത്രം പ്രാർത്ഥിക്കുന്ന ഒരു രീതിയാണ് അത്. ഇതാണ് ഈ പറയുന്ന രണ്ട് രീതിയിലുള്ള പ്രാർത്ഥന എങ്കിലും ഏറ്റവും കൂടുതൽ ആളുകൾ പ്രാർത്ഥിക്കുന്ന ആദ്യത്തെ രീതിയിൽ തന്നെ ആയിരിക്കും നമുക്ക് എന്തെങ്കിലും ഒരു ആവശ്യത്തിന് വേണ്ടി ഭഗവാനോട് പ്രാർത്ഥിക്കുന്ന രീതിയിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.