പല്ലിയും കൊതുകും വീട് വിട്ട് ഓടാൻ ഇത് പുകച്ചാൽ മാത്രം മതി. സൗജന്യമായി ഇത് കിട്ടാൻ വീഡിയോ കാണൂ.

മഴക്കാലമായാൽ ഒരുപാട് രോഗങ്ങൾ വരുന്നത് നമുക്ക് എല്ലാവർക്കും പതിവായിട്ടുള്ള ഒരു കാര്യമാണ് ഒരുപാട് രോഗ സാധ്യതകളുണ്ട് ഇതിൽ പ്രധാനമായിട്ടുള്ള രോഗങ്ങളെല്ലാം തന്നെ മൂലം ഉണ്ടാകുന്ന രോഗങ്ങൾ ആണ് കൊതുക് പരത്തുന്ന രോഗങ്ങളിൽ ഏറ്റവും കൂടുതൽ ആയിട്ട് ഉള്ള ഒന്നാണ് ചിക്കൻ അതുപോലെ ഡെങ്കിപ്പനി എന്ന് പറയുന്നത് ഇപ്പോൾ ഈയിടെ ആയിട്ട് ഇവയെല്ലാം ധാരാളം രേഖപ്പെടുത്തിയിരിക്കുന്നത് കൊണ്ട് തന്നെ ഇപ്പോൾ ആരോഗ്യ പ്രവർത്തകർ നമ്മുടെ വീടുകളിൽ കയറിയിറങ്ങി പരിശോധിക്കുകയാണ്. അവർ നമുക്ക് ഒരുപാട് നിർദ്ദേശങ്ങൾ നൽകുന്നുണ്ട് അപ്പോൾ ഈ ഒരു കോവിഡ് തന്നെ ഇങ്ങനെ പിടിക്കുന്ന ഈ ഒരു സാഹചര്യത്തിൽ ഇതോടൊപ്പം ഡെങ്കിപ്പനിയും അതുപോലെ തന്നെ ചിക്കൻ കുനിയും ഒന്നും പടർന്നു പിടിക്കാതിരിക്കാൻ വേണ്ടി.

നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. അപ്പോൾ നമുക്ക് അതിനുവേണ്ടി എന്തെല്ലാം മുൻകരുതലുകൾ എടുക്കാൻ വേണ്ടി സാധിക്കും അതുപോലെ തന്നെ ഈ ഒരു പൊടി ഉണ്ടല്ലോ ഇത് പുകച്ചു കഴിഞ്ഞാൽ നമുക്ക് ഇവിടെ യാതൊരു ശല്യവും ഉണ്ടാവില്ല. അപ്പോൾ ഇത് നമുക്ക് എങ്ങനെ ഉപയോഗിക്കാം എന്നതിനെപ്പറ്റി നമ്മൾ ഈ വീഡിയോയിൽ പറയുന്നത് അതുപോലെതന്നെ ഇത് നമ്മൾ കുറച്ചുപേർക്ക് സൗജന്യമായി നൽകുന്നുമുണ്ട്. അപ്പോൾ ഇത്തരം കാര്യങ്ങളാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.