ഇന്ന് വളരെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ഒരു വിഷയത്തെപ്പറ്റിയാണ് നമ്മൾ ചർച്ച ചെയ്യാൻ വേണ്ടി പോകുന്നത് നമുക്ക് ആഗോളതലത്തിൽ തന്നെ ഒത്തിരി അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഇൻറർമേറ്റഡ് ഫാസ്റ്റിംഗ് എന്ന് പറയുന്നത്. അതായത് നമ്മൾ ഒരു വലിയ അളവ് അതായത് നമുക്ക് ഒരു ദിവസം 24 മണിക്കൂർ ഉള്ളതിൽ ഒരു 18 മണിക്കൂറോ അല്ലെങ്കിൽ അതിൽ കൂടുതലോ സമയം നമ്മൾ ഭക്ഷണം ഒന്നും തന്നെ കഴിക്കാതെ വെള്ളം മാത്രം കുടിക്കുക എന്നത് ആണ് അതായത് വലിയ അളവ് നമ്മൾ ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ചു പോകുന്നതിനെ ആണ് നമ്മൾ ഇൻറർമേറ്റഡ് ഫാസ്റ്റിംഗ് എന്ന് പറയുന്നത്. അത് ഒരു നാലു മണിക്കൂർ കൂടി നീട്ടാൻ വേണ്ടി സാധിക്കും എന്നതിൽ കൂടുതൽ നല്ലതാണ്.
അതായത് ഒരു 20 മണിക്കൂർ നമുക്ക് ഇതുപോലെ കഴിക്കാൻ വേണ്ടി സാധിക്കും എന്ന് ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് വളരെ നല്ല ഒരു കാര്യമാണ് ഞാനും എൻറെ ഭാര്യയും അതുപോലെതന്നെ എൻറെ മകനും ഞങ്ങൾ എല്ലാം തന്നെ കഴിഞ്ഞ ഒരു രണ്ട് വർഷമായിട്ട് ഇൻറർമേറ്റഡ് ഫാസ്റ്റിംഗ് എടുക്കുന്നവരാണ്. വളരെയധികം ബെനിഫിറ്റ് ആണ് ഞങ്ങൾക്ക് ഇതുമൂലം കൊണ്ടിരിക്കുന്നത് പഴയ രീതിയിൽ വീണ്ടും ആരോഗ്യത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുക ആണ് ഇത് ഞാൻ ആയിട്ട് കണ്ടുപിടിച്ച ഒന്ന് അല്ല കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.