ഇന്ന് ഒരുപാട് സ്ത്രീകൾ ലേഡി ഡോക്ടറെ കാണിക്കാൻ വേണ്ടി വരുമ്പോൾ ചോദിക്കുന്ന ഒരുപാട് ചോദ്യങ്ങളുണ്ട് ഡോക്ടറെ എന്റെ രണ്ട് ബ്രെസ്റ്റിലും പെയിൻ മാറിമാറി വരുന്നുണ്ട്. അതുപോലെതന്നെ നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ചതുപോലെ ഭാരം അനുഭവപ്പെടാറുണ്ട് അപ്പോൾ ഇത് എല്ലാം തന്നെ വല്ല മുഴകൾ വരുന്നതിന്റെ സൂചന ആണോ അത് അല്ല എന്ന് ഉണ്ടെങ്കിൽ കാൻസറിന്റെ എന്തെങ്കിലും ലക്ഷണം ആണോ എന്നത് ആണ് ഒരുപാട് സ്ത്രീകൾ വളരെ ടെൻഷനോടെ ചോദിക്കുന്ന സംശയങ്ങൾ എന്നു പറയുന്നത്. അപ്പോൾ നമ്മൾ ചെയ്യുന്നത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ അത് പരിശോധിച്ചിട്ട് അവർക്ക് മുഴകൾ എന്താണ് അതുപോലെതന്നെ ക്യാൻസർ മുഴകൾ എന്താണ് എന്നത് എല്ലാം തന്നെ കൃത്യമായി പറഞ്ഞു കൊടുക്കാറുണ്ട്.
അതിന് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ എല്ലാ സ്ത്രീകളും ഇത്തരം കാര്യങ്ങളെക്കുറിച്ച് എല്ലാം തന്നെ വ്യക്തമായി അറിവ് ഉള്ളവർ ആയിരിക്കണം. കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ പല സ്ത്രീകളും ഇതുപോലെ അവളുടെ ബ്രസ്റ്റിൽ എന്തെങ്കിലും മുഴകളോ അല്ലെങ്കിൽ നീർക്കെട്ടോ എന്തെങ്കിലും വന്നു കഴിഞ്ഞാൽ അത് അവർ ആരോടും പറയില്ല പുറത്ത് പറയാറില്ല. ഈവൻ അവർ അവരുടെ കുടുംബക്കാരോട് അല്ലെങ്കിൽ ഒരു ലേഡി ഡോക്ടറെ കാണിച്ച് അവരോടു പോലും പറയാറില്ല അതിനുകാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഈ മുഴകൾ ഇനി വലുതായി ക്യാൻസർ ആയി മാറുമോ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.