വയറിന് മുകളിൽ വസ്ത്രങ്ങൾ മുറുക്കി ഉടുക്കുന്നത് ബെൽറ്റ് ടൈറ്റ് ആയിട്ട് കെട്ടുന്നത് എല്ലാം അപകടകരം.

ഒരു രണ്ടുദിവസം മുമ്പ് എന്നെ കാണാൻ വേണ്ടിയിട്ട് ഒരു ചെറുപ്പക്കാരൻ ഒരു 35 വയസ്സ് പ്രായം ആയിട്ടുള്ള ഒരാൾ വന്നു. അദ്ദേഹത്തിന്റെ പ്രശ്നം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ അദ്ദേഹത്തിന് തുടരെത്തുടരെയുള്ള നെഞ്ചരിച്ചൽ പുളിച്ച തികട്ടൽ ഏമ്പക്കം തുടങ്ങിയ പ്രശ്നങ്ങൾ ആണ് അദ്ദേഹത്തെ അലട്ടിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും ഇത് അദ്ദേഹം ഓഫീസിൽ ആയിരിക്കുമ്പോൾ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം ആണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള നെഞ്ചെരിച്ചിൽ പുളിച്ചത് കട്ടിലും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാകാറുള്ളത് അത് അദ്ദേഹം ടോയ്ലറ്റിൽ പോയാൽ പോലും അദ്ദേഹത്തിനെതിരെ വേണ്ടത്ര ഒരു ശമനം ലഭിക്കാറില്ല. അയാൾ പല ഡോക്ടറെയും കണ്ടു അപ്പോൾ അവർ നൽകുന്ന ഗ്യാസിന്റെ മരുന്ന് കഴിക്കുമ്പോൾ മാത്രം.

ഒരു അല്പം ആശ്വാസം ലഭിക്കും അദ്ദേഹത്തിൻറെ ഓഫീസിൽ ഇരിക്കുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉള്ളത് വീട്ടിൽ ആയിരിക്കുമ്പോൾ ഇദ്ദേഹത്തിന് ഈ വക പ്രശ്നങ്ങൾ ഒന്നും തന്നെയില്ല ഓഫീസിലുള്ളപ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് അനുഭവപ്പെടുന്നത് അപ്പോൾ അദ്ദേഹം വളരെ ടെൻഷൻ ഉള്ള ഒരു ജോലി ആണോ അദ്ദേഹം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അല്ല അദ്ദേഹം വളരെ കൂൾ ആയിട്ട് ആണ് ഇന്ന് ജോലി ചെയ്യുന്നത് അപ്പോഴാണ് നമ്മൾ ഇതിൻറെ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോൾ മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത് അദ്ദേഹം അദ്ദേഹത്തിൻറെ വയറിനെ മുകളിൽ ആയിട്ട് ബെൽറ്റ് നന്നായി ടൈറ്റ് ആക്കിയിട്ട് കെട്ടിയിട്ട് ആണ് ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം ഇരുന്ന് വർക്ക് ചെയ്യുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.