വ്യത്യസ്ത തരം ചീര കാട് പോലെ വളർത്തിയെടുക്കാൻ.

നമ്മൾ നിത്യേന കഴിക്കുന്ന ഭക്ഷണത്തിൽ ഒരു 30 ശതമാനം ഇലക്കറികൾ വേണം എന്നുള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണല്ലോ അപ്പോൾ അതുകൊണ്ട് ആണ് നമ്മൾ വളരെ എളുപ്പത്തിൽ നമുക്ക് കൃഷി ചെയ്ത് എടുക്കാൻ വേണ്ടി സാധിക്കുന്ന ചീര കൃഷി പലപ്പോഴും ചെയ്യുന്നത്. അപ്പോൾ നമുക്ക് വിവിധതരം വിറ്റാമിൻ കളാലും അതുപോലെതന്നെ ഓക്സൈഡുകളാലും എല്ലാം തന്നെ വളരെ അധികം സമ്പുഷ്ടം ആയിട്ടുള്ള ഈ ചീര നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ എങ്ങനെ കൃഷി ചെയ്ത് എടുക്കാൻ വേണ്ടി സാധിക്കും എന്ന് നോക്കാം. അപ്പോൾ നമുക്ക് ആദ്യം തന്നെ എത്ര തരം ചീരകൾ ആണ് നമുക്ക് ഉള്ളത് എന്ന് നമുക്ക് ആദ്യം നോക്കാം ഏതെല്ലാമാണ് എന്നൊക്കെ നമുക്ക് ഒന്ന് പരിചയപ്പെടാം.

അപ്പോൾ നിങ്ങൾക്ക് ഇത് കാണുമ്പോൾ തന്നെ മനസ്സിലാകും ഇത് വളരെ വലിയ ചിരിയാണ് ഇതിന് ഇല കണ്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും അല്ലേ അപ്പോൾ ഇതിനെ ആണ് സി ഓ വൺ പച്ച ചീര എന്ന് നമ്മൾ പറയുന്നത്. എന്നാൽ നിങ്ങൾ ഈ ഒരു ചീര കണ്ടോ ഇതിന്റെ ഇലകൾ എല്ലാം ചെറുത് ആണ് അല്ലേ? അപ്പോൾ ഇതിനെ തന്നെ ആണ് നമ്മൾ പച്ച ചീരയിലെ തന്നെ മോഹിനി എന്ന് പറയുക അപ്പോൾ നിങ്ങൾ വിത്ത് വാങ്ങുമ്പോൾ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.