ജന്മനാ ശിവൻറെ അനുഗ്രഹം ഉള്ള അഞ്ച് നക്ഷത്ര ജാഥക്കാർ ഇവർ ശിവനോട് പ്രാർത്ഥിച്ചാൽ അനുഗ്രഹം ഉടൻ.

സകല ചേരാചരങ്ങളുടെയും ജഗത്തിന്റെയും സകല ഗ്രഹങ്ങളുടെയും എല്ലാം നാഥൻ ആണ് ശിവ ഭഗവാൻ മഹാദേവൻ ഭഗവാനോട് നമ്മൾ പ്രാർത്ഥിച്ച് കഴിഞ്ഞാൽ ഭഗവാൻറെ അനുഗ്രഹം നമുക്ക് ലഭിച്ച കഴിയുകയാണ് എന്ന് ഉണ്ടെങ്കിൽ ഭഗവാൻ നമുക്ക് നടക്കാത്തത് ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നതാണ്. എത്ര നടക്കില്ല എന്ന് പറയുന്ന കാര്യം ആണ് എന്ന് ഉണ്ടെങ്കിലും നമ്മൾ എത്രയൊക്കെ പരിശ്രമിച്ചിട്ടും ഒട്ടും നടക്കാത്ത എന്ത് കാര്യമാണ് എന്ന് ഉണ്ടെങ്കിലും നമ്മൾ ഭഗവാനോട് പ്രാർത്ഥിച്ച് കഴിഞ്ഞാൽ ഭഗവാന്റെ അനുഗ്രഹം നമുക്ക് ലഭിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവയെല്ലാം തന്നെ നമ്മൾ നടക്കില്ല എന്ന് ഉദ്ദേശിച്ച കാര്യങ്ങൾ നിഷ്പ്രയാസം നടക്കുന്നതായി നമുക്ക് എല്ലാവർക്കും അനുഭവങ്ങൾ ഉണ്ടാകുന്നത് ആണ്.

എല്ലാവർക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും നമ്മുടെ ചുറ്റുവട്ടത്തും നമുക്കത് കാണാൻ വേണ്ടി സാധിക്കുന്നതാണ്. ശിവ ഭഗവാനോട് നമ്മൾ ആരാധിക്കുമ്പോൾ ഉള്ള കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ആഗ്രഹിച്ച ഉടനെ നമ്മൾ പ്രാർത്ഥിച്ച ഉടനെ തന്നെ ശിവഭഗവാൻ അത് അനുഗ്രഹിച്ച് തരുക ഇല്ല. ഭഗവാൻ അത് നമുക്ക് തന്നു അല്ലെങ്കിൽ പരാതിയും ഒക്കെ നമ്മളെ പരീക്ഷിക്കും ഭഗവാന്റെ പരീക്ഷണം ഏൽക്കാൻ സാധിക്കുന്ന ആളുകൾ വേണം ഭഗവാനെ ഭജിക്കാൻ. നമ്മളൊക്കെ ഒരു ഘട്ടത്തിൽ ചിലപ്പോൾ വല്ലാതെ വിഷമിക്കും നമ്മൾ ഇത്രയൊക്കെ പ്രാർത്ഥിച്ചിട്ട് ഇത്രയൊക്കെ ആരാധിച്ചിട്ടും ജഗദീശ്വര അനുഗ്രഹിക്കുന്നില്ലല്ലോ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.