വിഷമില്ലാതെ പാറ്റയെയും ഈച്ചയെയും തുരത്താൻ ഇത് ഒരു തുള്ളി മതി.

നമ്മുടെ സാധാരണ കണ്ടുവരുന്ന പാറ്റ അതുപോലെ തന്നെ കുഞ്ഞിയ ഈച്ച വലിയ ഈച്ച തുടങ്ങിയവ എല്ലാം തന്നെ തുറക്കാൻ വേണ്ടിയുള്ള ഒരു അടിപൊളി ടിപ്പ് ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് അപ്പോൾ ഇത് നമ്മുടെ വീടിൻറെ പഴയ അടുക്കള ആണ് അതായത് നമ്മൾ ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുക ആയിരുന്നു കഴിഞ്ഞ 11 വർഷമായിട്ട് നമ്മുടെ ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു അപ്പോൾ ഈ വീടിൻറെ അന്ന് നമ്മൾ ചെയ്ത കബോർഡ് ആണ് അടുക്കളയിൽ ഈ കാണുന്നത് ഇതുപോലെ മുകളിൽ മാത്രമല്ല നമുക്ക് താഴെയും ധാരാളം കബോർഡുകൾ ഉണ്ടായിരുന്നു എല്ലാം തന്നെ എന്തോ അവരെ ശ്രദ്ധിക്കാൻ ആണോ എന്ന് അറിയില്ല നമ്മൾ നോക്കുമ്പോൾ നിറയെ പാറ്റകളായിരുന്നു അപ്പോഴാണ് നമുക്ക് ഈ പാറ്റകളെ ഒക്കെ തുരത്താൻ വേണ്ടിയിട്ട് എന്ത് ചെയ്യാം.

എന്നതിനെപ്പറ്റി നമ്മൾ ആലോചിച്ചത്. അങ്ങനെയാണ് നമ്മൾ ഈ ഒരു സൂത്രം ഇവിടെ ചെയ്ത് നോക്കിയത് ഇപ്പോൾ ഇത് നമ്മുടെ കിച്ചൻ അല്ല ഇത് നമ്മൾ നമ്മുടെ ഓഫീസ് റൂം ആയിട്ട് എടുത്തിരിക്കുകയാണ് കിച്ചൻ അപ്പുറത്ത് ആണ്. അപ്പോൾ ഇത്തരത്തിലുള്ള കബോർഡുകളിൽ ഒക്കെ പാറ്റ വന്നിരിക്കുന്നത് സ്വാഭാവികമാണ് ഇങ്ങനെയുള്ളതിൽ എല്ലാംതന്നെ പാറ്റകൾ വന്നിരിക്കാറുണ്ട് അപ്പൊ നമ്മൾ ഇവിടെ ചെയ്യാൻ പോകുന്ന ഈ ഒരു മൂന്ന് ടിപ്പുകൾ ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് പിന്നീട് ഈ പാറ്റകളുടെ ശല്യം ഉണ്ടാകില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.